-
Kollam
കൊല്ലത്ത് തമിഴ്നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
കൊല്ലം നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് മധുരൈ ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തെ സഹപ്രവർത്തകനായ കോട്ടയം കറുകച്ചാൽ…
Read More » -
Kerala
പാറശ്ശാല ഇഞ്ചിവിളയിൽ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് 12 വയസുകാരൻ മരിച്ചു
പാറശ്ശാല ഇഞ്ചിവിളയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. 11പേർ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം കോതമംഗലം സ്വദേശി ആരോമൽ (12) ആണ്…
Read More » -
Palakkad
പാലക്കാട് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ
പാലക്കാട്: ചാലിശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്താം…
Read More » -
Kerala
പങ്കാളിയിൽ നിന്നും പ്രവീൺ നാഥ് നേരിട്ടത് അതിക്രൂര പീഡനം; നിയമ നടപടി സ്വീകരിക്കാൻ സഹയാത്രിക കൂട്ടായ്മ
പങ്കാളിയായ റിഷാനയിൽ നിന്നും പ്രവീൺ നാഥ് നേരിട്ടത് ക്രൂരമായ പീഡനമെന്ന് ആരോപിച്ച് സഹയാത്രിക കൂട്ടായ്മ. മരിക്കുന്നതിന് മുൻപ് പ്രവീൺ കടന്നു പോയത് ദുർബലമായ മാനസികാവസ്ഥയിലൂടെയാണെന്നും സഹയാത്രിക ഫേസ്ബുക്…
Read More » -
Kasargod
കാസർഗോഡ് വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ ക്രൂര മർദ്ദനം
കാസർഗോഡ് പെരിയയിൽ വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ മർദ്ദനം. ഇലക്ട്രിക് അപ്ലൈയൻസ് വിൽപ്പനക്കാരനായ യദു കുമാറിനും സഹപ്രവർത്തകർക്കുമാണ് പരുക്കേറ്റത്. ഫാൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.…
Read More » -
Malappuram
താനൂര് ബോട്ടപകടം മൂന്നംഗ ജുഡീഷ്യല് കമ്മീഷന് അന്വേഷിക്കും; വിജ്ഞാപനമിറങ്ങി
മലപ്പുറം താനൂരില് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തം മൂന്നംഗ ജുഡീഷ്യല് കമ്മീഷന് അന്വേഷിക്കും. ജസ്റ്റിസ് വി കെ മോഹനന് കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറങ്ങി. നീലകണ്ഠന് ഉണ്ണി…
Read More » -
Sports
ഐപിഎല്ലിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് മുംബൈ ഇന്ത്യൻസ്
ഐപിഎല്ലിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് രോഹിത് ശർമ്മയും സംഘവും പേരിലാക്കിയത്. മുംബൈ ഉയർത്തിയ 219…
Read More » -
Wayanad
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
വയനാട്: മക്കിയാട് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മക്കിയാട് പുതിയിടത്ത് നമ്പൂരികുന്നേല് രാജുവിന്റെയും, സിന്ധുവിന്റെയും മകള് ജോസ്ന (21)യാണ് കോഴിക്കോട് മെഡിക്കല് കോളേജില് വെച്ച് മരണമടഞ്ഞത്. ജോസ്നക്ക്…
Read More » -
Thiruvananthapuram
കിണർ കുഴിക്കാൻ എത്തി, അയൽവാസിയായ 13 കാരിയെ പീഡിപ്പിച്ചു, ഏഴ് വർഷം കഠിന തടവ്
തിരുവനന്തപുരം: കിണർ കുഴിക്കാൻ എത്തിയ പ്രതി അയൽവാസിയായ പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസിൽ ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക…
Read More » -
Kozhikode
ഫ്രഷ് കട്ട്; സമരസമിതി പ്രവർത്തകനു നേരെ വധഭീഷണി, 10 പേർക്കെതിരെ കേസെടുത്തു
താമരശ്ശേരി: അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ മലിനീകരണം സംബന്ധിച്ച് ഉയർന്ന പരാതിയിൽ തെളിവെടുപ്പിനായി എത്തിയ നിയമസഭാ സമിതി മുമ്പാകെ കാര്യങ്ങൾ വിവരിച്ചു നൽകിയ താമരശ്ശേരി…
Read More »