-
Ernakulam
പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം, നാല് പേർക്കെതിരെ കേസ്
കൊച്ചി : എറണാകുളം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം. വാഹന മോഷണക്കേസിൽ പിടിയിലായ നാല് പ്രതികളാണ് പൊലീസുകാരെ ആക്രമിച്ചത്. കുറുപ്പുംപടി പൊലീസ് എടുത്ത കേസിൽ…
Read More » -
Thiruvananthapuram
വന്ദേ ഭാരത് എക്സ്പ്രസ്: കാസർകോടേക്കുള്ള ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവെ. മെയ് 19 മുതലുള്ള സർവീസുകളിൽ പുതിയ സമയക്രമം ബാധകമാകും. തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക്…
Read More » -
Idukki
മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ
ഇടുക്കി: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലായെതെന്നാണ് വിവരം. ഇടുക്കി ഡിവൈഎസ്പിയുടെ…
Read More » -
Wayanad
വായനാടിൽ കാട്ടാനയുടെ ആക്രമണത്തില് വയോധികന് പരിക്കേറ്റു
സുൽത്താൻ ബത്തേരി: വയനാട് തോല്പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില് വയോധികന് പരിക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്. സൃഹൃത്തുക്കൾക്കൊപ്പം വനത്തിൽ നിന്ന് തേന് ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സുഹൃത്തുക്കളായ…
Read More » -
Kerala
‘എത്രപേരെ കയറ്റാമെന്ന് എഴുതിവെക്കണം’; ബോട്ടപകടം ഒഴിവാക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: ബോട്ടപകടം ഒഴിവാക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. ബോട്ടിൽ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാൻ സാധിക്കും എന്ന് എഴുതി വെക്കണം. ആളുകൾ കയറാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡ്…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ഏപ്രിൽ മാസത്തെ ശമ്പളവിതരണം; സർക്കാർ 30 കോടി അനുവദിച്ചു
കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ഏപ്രിൽ മാസത്തെ രണ്ടാം ഗഡുശമ്പള വിതരണത്തിനായി സർക്കാർ പണമനുവദിച്ചു. 30 കോടിയാണ് അനുവദിച്ചത്. മുഴുവൻ ശമ്പളവും ലഭിക്കാത്തതിൽ യൂണിയനുകൾ സമരത്തിലാണ്. ഗതാഗത മന്ത്രിയുമായി ഇന്നലെ…
Read More » -
Kozhikode
എലത്തൂർ ട്രെയിൻ തീവയ്പ്പ്; പ്രതി ഷാറൂഖ് സെയ്ഫി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാന്റിൽ അയച്ചത്.…
Read More » -
Malappuram
താനൂർ ബോട്ടപകടം; ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ
മലപ്പുറം തിരൂര് താലൂക്കിലെ താനൂര് തൂവല് തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. താനൂർ സ്വദേശി മുഹമ്മദ് റിൻഷാദ് ആണ് പിടിയിലായത്. ഇയാൾ ബോട്ട്…
Read More » -
Ernakulam
താനൂര് ബോട്ട് ദുരന്തം; കടുത്ത സൈബര് ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി
എറണാകുളം: താനൂര് ബോട്ട് ദുരന്തത്തെതുടര്ന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്ശങ്ങളിലും കടുത്ത സൈബര് ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച്.ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന്…
Read More » -
India
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.12 % വിജയം
ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആൺകുട്ടികൾ 94.25ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം…
Read More »