-
Kannur
കണ്ണൂരിൽ മിനി ലോറി നിർത്തിയിട്ട മറ്റൊരു ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം
കണ്ണൂർ : ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശിയായ സൽമാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പുലർച്ചെ ഒരു…
Read More » -
Thrissur
സിപിഎം നേതാക്കളുടെ ബെനാമി ഇടപാടുകാർ എന്ന ആരോപണം; സഹകരണ ബാങ്കില് നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപ
തൃശ്ശൂർ: സിപിഎം നേതാക്കളുടെ ബെനാമി ഇടപാടുകാർ എന്ന ആരോപണം നേരിട്ടവർക്ക് കരുവന്നൂര് സഹകരണ ബാങ്കില് നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്. അതുകൂടാതെ മതിയായ ഈടില്ലാതെയാണ് ബാങ്കില് തുകകള്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ കടുത്ത ചൂട് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും ആലപ്പുഴ, കോട്ടയം,…
Read More » -
Ernakulam
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പു പറയണം-കോളേജ് കൗൺസിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം. ആറ് വിദ്യാർത്ഥികളും അധ്യാപകനോട് മാപ്പു പറയണമെന്ന് കോളേജ് കൗൺസിൽ ആവശ്യപ്പെട്ടു . രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ…
Read More » -
Thiruvananthapuram
സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു; മീശ വിനീത് വീണ്ടും അറസ്റ്റിൽ
തിരുവനന്തപുരം : സോഷ്യൽ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് അറസ്റ്റ്. തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ…
Read More » -
Kottayam
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ഇന്ന് രണ്ടിടത്ത് പൊതുപരിപാടികളില് പങ്കെടുക്കും
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മണ്ഡലത്തിലെത്തും. ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പള്ളിയിലെ…
Read More » -
India
ചന്ദ്രനെ തൊട്ട് ഇന്ത്യ; ഇന്ത്യയുടെ ചന്ദ്രയാൻ 3, ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങി
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ്…
Read More » -
Kozhikode
സപ്ലൈകോ താലൂക്ക് തല ഓണം ഫെയർ ആരംഭിച്ചു
താമരശ്ശേരി: ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചു നിർത്തുന്നതിനും സാധാരണക്കാരന് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാകുന്നതിനും സപ്ലൈകോ താലൂക്ക് തല ഓണം ഫെയർ താമരശ്ശേരിയിൽ ആരംഭിച്ചു. സഹകരണ ബാങ്ക്…
Read More » -
Kozhikode
കുന്ദമംഗലം മണ്ഡലം ഓണം ഫെയർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം ഓണം ഫെയർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിർത്തുക എന്ന…
Read More » -
Kozhikode
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകി; മാതാവിന് പിഴയും തടവും ശിക്ഷ
വടകര : പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ സ്വദേശി രമ്യ(40)യെയാണ്…
Read More »