-
Kozhikode
കോഴിക്കോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കുണ്ടുതോട് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. അടച്ചിട്ട വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ…
Read More » -
Kozhikode
കുറ്റ്യാടിയില് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
കോഴിക്കോട് : കുറ്റ്യാടിയില് ബസ് ജീവനക്കാരെ മര്ദിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകാരുടെ മിന്നല്പണിമുടക്ക്. തൊട്ടില്പ്പാലം-വടകര, തൊട്ടില്പ്പാലം-തലശ്ശേരി റൂട്ടുകളിലാണ് സ്വകാര്യബസ് ജീവനക്കാര് വ്യാഴാഴ്ച മിന്നല്പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക്…
Read More » -
Kozhikode
സ്കൂട്ടറില് കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു
കോഴിക്കോട്: സ്കൂട്ടറില് കടത്തുകയായിരുന്ന 1.350 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി പന്തലായനി കുന്നുമ്മല് മുഹമ്മദ് റാഫി (35) ആണ് എക്സൈസ് സംഘത്തെ…
Read More » -
Kozhikode
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ് നിയമോപദേശം തേടി
പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ് നിയമോപദേശം തേടി. ഇതുമായി ബന്ധപ്പെട്ട ഫയൽ ഗവ. പ്ലീഡർക്ക് നൽകി.…
Read More » -
Kerala
മാഹിയിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു
മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി ആർപിഎഫിൻ്റെ കസ്റ്റഡിയിൽ. അറസ്റ്റിലായത് മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32). പ്രതിയെ പിടികൂടിയത് ആർപിഎഫ് എസ്ഐ കെ…
Read More » -
Kerala
‘കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിക്കകം ശമ്പളം നൽകണം’; ഹൈക്കോടതി
കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിക്ക് ആവശ്യമായ സഹായം സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു. ജീവനക്കാർ നൽകിയ ശമ്പള ഹർജികൾ…
Read More » -
Kerala
ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും; മന്ത്രി വീണാ ജോർജ്
ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അയല് സംസ്ഥാനങ്ങളില് നിന്നും അധികമായെത്തുന്ന പാല്, പാലുല്പന്നങ്ങള് എന്നിവയുടെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. തുടര്ച്ചയായ മൂന്നാം ദിവസമാണ് സ്വര്ണവില ഉയര്ന്നിരിക്കുന്നത്. സ്വര്ണം ഗ്രാമിന് 20 രൂപയാണ് വര്ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു ഗ്രാം സ്വര്ണത്തിന്റെ വില…
Read More » -
Entertainment
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്: നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ ചിത്രങ്ങൾ പരിഗണനയിൽ
69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില് നിന്നായി നായാട്ട് , മിന്നൽ മുരളി…
Read More » -
Thiruvananthapuram
സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ല; കെ കെ ശൈലജ ടീച്ചർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ ടീച്ചർ . ‘കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം…
Read More »