-
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ കട അടിച്ചു തകർത്തു; അക്രമണത്തിൽ യുവതിക്ക് പരിക്ക്
കോഴിക്കോട്: പേരാമ്പ്രയിൽ കട അടിച്ചു തകർത്തു. ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പള്ളിയത്ത് കുനിക്കും തറമ്മലങ്ങാടിക്കും ഇടയിൽ പുതിയെടുത്ത് കുനിക്ക് സമീപം മുറക്കുറ്റി ബഷീറിന്റെ കടയാണ് അടിച്ചു തകർത്തത്.…
Read More » -
Kozhikode
താമരശ്ശേരി ചുരത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഒമ്പതാം വളവിലാണ് ബൈക്ക് ബസിനടിയിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ ബത്തേരി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
Kozhikode
പോലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവം : സ്ത്രീയടക്കം രണ്ടു പേർ അറസ്റ്റിൽ
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ കെ കെ ദിപീഷ് (30), താമരശേരി തച്ചംപൊയിൽ ഇരട്ട…
Read More » -
Palakkad
15 കാരിക്കുനേരെ സ്വകാര്യബസിൽ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
പാലക്കാട്: പാലക്കാട് 15 കാരിക്കുനേരെ സ്വകാര്യബസിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-എടപ്പാൾ റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം…
Read More » -
Kerala
കേരളോത്സവം 2023; സ്വാഗത സംഘം രൂപീകരിച്ചു; ഉദ്ഘാടനം നിർവഹിച്ച് വി.ശിവൻകുട്ടി
യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 2,3 തീയതികളിൽ ദുബായ് ക്രസന്റ് സ്കൂളിൽ നടക്കുന്ന കേരളോത്സവം 2023 വിജയിപ്പിക്കാനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ദുബായ് ക്രെസെന്റ് സ്കൂളിൽ…
Read More » -
Thiruvananthapuram
മഴ കനക്കും; ഏഴ് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: തെക്കന് കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More » -
Thiruvananthapuram
ചേട്ടൻ അനിയനെ കൊന്ന് കുഴിച്ച്മൂടിയ സംഭവം; സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ച്മൂടിയ സംഭവത്തിൽ സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്. അനിയൻ രാജുമായി ഗുസ്തി പിടിക്കുകയും നിലത്തടിച്ചപ്പോൾ മരിച്ചുപോയെന്നും ബിനു പറഞ്ഞു.രാജ്…
Read More » -
Sports
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ കളി പാകിസ്താൻ ബംഗ്ലാദേശിനെതിരെ
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാഹോറിലെ ഗദ്ദാഫി…
Read More » -
Kozhikode
ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നത് സർക്കാരിൻ്റെയും പോലീസിൻ്റെയും നിസംഗത; താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി
താമരശ്ശേരി : ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നതിന് കാരണം സർക്കാരിൻ്റെയും പോലീസിൻ്റെയും നിസംഗതയെന്ന് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സംഘങ്ങൾ…
Read More » -
Thiruvananthapuram
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം .…
Read More »