-
Kozhikode
കോഴിക്കോട് വിലങ്ങാട് ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങി; നാട്ടുകാർ ആശങ്കയിൽ
കോഴിക്കോട്: വിലങ്ങാട് മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ആനയിറങ്ങിയത്. മലയങ്ങാട് കടയുടെ പരിസരത്ത് എത്തിയ ആന പിന്നീട് കൃഷിയിടത്തിലേക്ക്…
Read More » -
Malappuram
മലപ്പുറം കാളികാവില് കുട്ടിയാനയുടെ ജഡം കണ്ടെത്തി; മാംസം ഭക്ഷിച്ച നിലയില്
മലപ്പുറം: കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്. മാംസം ഭക്ഷിച്ച നിലയിലാണ് ആനക്കുട്ടിയുടെ ജഡം. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്.…
Read More » -
Ernakulam
കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരെ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമർപ്പിച്ച ഹർജി ഹൈക്കോടതി…
Read More » -
Thiruvananthapuram
നിയന്ത്രണംവിട്ട കാർ വെെദ്യുത തൂണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ വെെദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചൊവ്വര ജ്യോതി നിവാസിൽ ജോൺസൺ ജോൺ(26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12-ഓടെയായിരുന്നു അപകടം.…
Read More » -
Sports
വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ; കണക്ക് ചോദിക്കാൻ കൗമാരപ്പട
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ കിരീടപ്പോരാട്ടം ഇന്ന്. ജോഹാനസ്ബർഗിലെ വില്ലോമൂർപാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഉച്ചയ്ക്ക് 1.30-ന് മത്സരം തുടങ്ങും. 2018നുശേഷം ആദ്യമായാണ് ഓസീസ് കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. ആറാം…
Read More » -
Kozhikode
കോഴിക്കോട് മെഡി. കോളജ് പരിസരത്ത് ആദിവാസി യുവാവിന്റെ ആത്മഹത്യ; വിശ്വനാഥന് നീതി ലഭിച്ചില്ലെന്ന് കുടുംബം
കോഴിക്കോട് : ആൾക്കൂട്ട വിചാരണയെത്തുടർന്ന് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് മരത്തിൽ തൂങ്ങിമരിച്ച് ഒരു വർഷം പൂർത്തിയായിട്ടും നീതി ലഭിച്ചില്ലെന്ന് ആക്ഷേപം. ആരംഭം മുതൽ മുൻവിധിയോടെയാണ്…
Read More » -
Ernakulam
വീട് കുത്തിത്തുറന്ന് 18 പവനും 12,500 രൂപയും കവർന്നു
ആലുവ: കുട്ടമശ്ശേരിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. കുട്ടമശ്ശേരി ചെങ്ങനാലിൽ മുഹമ്മദലിയുടെ വീട് കുത്തിത്തുറന്നാണ് 18 പവനും 12500 രൂപയും കവർന്നത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടുപേർ…
Read More » -
Kerala
അവിഹിതം ആരോപിച്ച് വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ടു: മൃതദേഹം കിട്ടിയത് 22-ാംദിവസം; വിചാരണ
തൊടുപുഴ: പണിക്കന്കുടിയില് വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില് കുഴിച്ചുമൂടിയെന്ന കേസില് തൊടുപുഴ പ്രിന്സിപ്പല് സെഷന്സ് കോടതിയില് വിചാരണ തുടങ്ങി. 2021 ഓഗസ്റ്റ് 12-നാണ് സംഭവം. മാണിക്കുന്നേല് ബിനോയ് സേവ്യര്…
Read More » -
Ernakulam
കോതമംഗലത്തും ഭീതിയായി കാട്ടാനക്കൂട്ടം, മണികണ്ഠൻ ചാലിനടുത്ത് ആനക്കൂട്ടം വീട് തകർത്തു
കൊച്ചി : കോതമംഗലത്തിനടുത്തെ മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു. പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. ശാരദ ഒറ്റക്കായിരുന്നു…
Read More » -
Alappuzha
ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം
ആലപ്പുഴ: ആഫ്രിക്കൻ പന്നിപ്പനി ആലപ്പുഴയിലും സ്ഥിരീകരിച്ചു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ കർഷകന്റെ ഫാമിലെ പന്നികൾക്കാണ് രോഗം കണ്ടെത്തിയത്. ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊല്ലുന്ന നടപടി…
Read More »