-
Malappuram
ബൈക്കും ലോറിയും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്കു ദാരുണാന്ത്യം
മലപ്പുറം: എടവണ്ണപ്പാറ ജംക്ഷനിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു. ഇരുവരും എൻഐടിയിലെ വിദ്യാർത്ഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം. കൊണ്ടോട്ടി റോഡിൽ നിന്നു വരികയായിരുന്ന…
Read More » -
Thiruvananthapuram
വന്യമൃഗങ്ങളുടെ വിവരങ്ങള് അറിയിക്കാന് പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും; വന്യജീവി ആക്രമണം തടയാന് നടപടികളുമായി സര്ക്കാര്
തിരുവനന്തപുരം: വയനാട്ടില് വന്യജീവി ആക്രമണം തുടര്ച്ചയായുണ്ടാകുന്ന സാഹചര്യത്തില് നടപടികളുമായി സര്ക്കാര്. അന്തര്സംസ്ഥാന വന്യജീവി പ്രശ്നങ്ങള് ഏകോപിപ്പിക്കാന് പ്രത്യേക ഉന്നത തല സമിതി രൂപീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി…
Read More » -
Ernakulam
തൃപ്പൂണിത്തുറ സ്ഫോടനം: രണ്ടുപേർ കൂടി കസ്റ്റഡിയിൽ; വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകും
തൃപ്പൂണിത്തുറ സ്ഫോടനത്തിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഭാരവാഹികളെയാണ് കസ്റ്റഡിയിലെടുത്തത്. പടക്ക നിർമ്മാണശാലയിലെ രണ്ടു ജീവനക്കാർ നേരത്തെ കസ്റ്റഡിയിലായിരുന്നു. ഇതിനിടെ, വീടുകൾക്ക് കേടുപാടുകൾ…
Read More » -
Ernakulam
തൃപ്പൂണിത്തുറ സ്ഫോടനം: വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയില്ലെന്ന് ഡെപ്യൂട്ടി കളക്ടർ
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി തേടിയിട്ടില്ലെന്ന് എറണാകുളം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ്. പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയാണ്. പടക്കം…
Read More » -
Kerala
മധ്യവയസ്കനെ ആക്രമിച്ച കേസില് നാലംഗസംഘത്തെ പൊലീസ് പിടികൂടി
പത്തനാപുരം: മധ്യവയസ്കനെ ആക്രമിച്ച കേസില് നാലംഗസംഘത്തെ പൊലീസ് പിടികൂടി. നെടുമ്പറമ്പ് ഷൈനിഭവനിൽ തോമസിനെയാണ്(47) നാലംഗസംഘം ആക്രമിക്കുകയും മൂക്കിന്റെ പാലം അടിച്ചുപൊട്ടിക്കുകയും ചെയ്തത്. കുണ്ടയം ആലവിള മരുതിവിള കിഴക്കേതിൽവീട്ടിൽ…
Read More » -
Kerala
തൃപ്പൂണിത്തുറ സ്ഫോടനം, കളമശേരി മെഡി. കോളേജിലും എറണാകുളം ജനറല് ആശുപത്രിയിലും വിദഗ്ധ ചികിത്സ ഉറപ്പാക്കും; വീണാ ജോര്ജ്
തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറിയില് പരിക്കേറ്റവര്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്ക്ക് നിര്ദേശം നല്കി. കളമശേരി മെഡിക്കല് കോളേജിലും എറണാകുളം…
Read More » -
Wayanad
മിഷന് ബേലൂര് മഖ്ന; ആളെക്കൊല്ലി കാട്ടായയെ കണ്ടെത്തി, ആന ട്രാക്കിംഗ് ടീമിന്റെ വലയത്തിൽ
വയനാട്: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര് മഖ്നയെ കണ്ടെത്തി. ആന്റീന റസീവർ എന്നിവയിൽ ആനയുടെ സാന്നിധ്യം കണ്ടെത്തി. ആനയിപ്പോൾ ട്രാക്കിംഗ് ടീമിന്റെ വലയത്തിലാണ്.…
Read More » -
Thiruvananthapuram
തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 46,160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 5770 രൂപ നൽകണം.ഈ മാസത്തിന്റെ…
Read More » -
Ernakulam
തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയിൽ ഉഗ്ര സ്ഫോടനം; രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു
എറണാകുളം : തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ച് ഉഗ്ര സ്ഫോടനമുണ്ടായി. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം…
Read More » -
Thiruvananthapuram
വയനാട്ടിലെ കാട്ടാന ആക്രമണം; ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലതത്തില് ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതലയോഗത്തില് പങ്കെടുക്കും. വയനാട്ടില് തുടരുന്ന വന്യജീവി ആക്രമണത്തില് സര്ക്കാരിനെതിരെ…
Read More »