-
Kollam
യുവതിയെ ലോഡ്ജിലേക്കെത്തിച്ച്, മുണ്ട് വായിൽ തിരുകി ബലാത്സംഗം ചെയ്തു; സംഭവത്തിൽ യുവാവ് പിടിയിൽ
കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര് സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്റെ…
Read More » -
Thiruvananthapuram
ചുട്ടുപൊള്ളി കേരളം; ഇന്നും ഉയർന്ന താപനില, 8 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.…
Read More » -
Ernakulam
ടിപി ചന്ദ്രശേഖരൻ കൊലപാതകം; പ്രതികളുടെ ശിക്ഷാവിധി ഉയർത്തുന്നതിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും
കൊച്ചി: ടിപി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷാവിധി ഉയർത്തുന്നതിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ഡോ കൗസർ…
Read More » -
Sports
കേരളാ ബ്ലാസ്റ്റേഴ്സിന് ആവേശ ജയം; എഫ്സി ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളിന്
ഐഎസ്എല്ലിൽ എഫ്സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആവേശജയം. നിർണായക മത്സരത്തിൽ എഫ്സി ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളിനാണ്. ബ്ലാസ്റ്റേഴ്സിനായി ഡയമന്റ്കോസ് രണ്ട് ഗോൾ നേടി. ആദ്യ…
Read More » -
Thiruvananthapuram
പൊങ്കാലയ്ക്കിടെ സ്വർണ മാല കവർച്ച നടത്തിയ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്വർണ മാല കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ മീനാക്ഷി, മാരി എന്നിവരാണ്…
Read More » -
Malappuram
ഫർണിച്ചർ ശാലയിൽ തീപ്പിടിത്തം; ഒരുകോടിയിലധികം രൂപയുടെ നഷ്ടം
മലപ്പുറം: കാളികാവ് ചോക്കാട് ഫർണിച്ചർ ശാലയിൽ തീപ്പിടിത്തം. വാളക്കുളത്തെ പി.കെ. വുഡ്സ് ഫർണിച്ചർ ശാലയിലാണ് തീപിടുത്തമുണ്ടായത്. ഫർണിച്ചർ സൂക്ഷിക്കുന്ന ഗോഡൗണിൽ ശനിയാഴ്ച രാത്രി തീ പടരുകയായിരുന്നു. നിർമാണം…
Read More » -
Kozhikode
17 വർഷത്തെ വേദന, അടുത്തടുത്തരുന്ന അച്ഛനും മകനും തിരിച്ചറിഞ്ഞില്ല, ക്ലൈമാക്സ് അതിഗംഭീരം! സിനിമയെ വെല്ലും ജീവിതം
കോഴിക്കോട്: 17 വര്ഷങ്ങള്ക്ക് മുന്പ് തന്നില് നിന്നും അകന്നുപോയ ആ മകന് അവിചാരിതമായി തനിക്ക് സമീപത്തായി ഇരുന്നിട്ടും ആ പിതാവിന് തിരിച്ചറിയാനായില്ല. കരുതല് സ്പര്ശമേകാന് ഈ ലോകത്ത്…
Read More » -
Palakkad
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; അച്ഛന് പിന്നാലെ മകള്ക്കും ദാരുണാന്ത്യം
പാലക്കാട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില് അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനന് (50), മകള് വർഷ (22) എന്നിവരാണ് വാഹനാപകടത്തില് മരിച്ചത്. അപകടത്തിൽ മോഹനൻ…
Read More » -
Kozhikode
കോഴിക്കോട് ജീപ്പിന് പിന്നിൽ തൂങ്ങിനിന്ന് വിദ്യാർഥികളുടെ അപകട യാത്ര; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: വിദ്യാർഥികൾ അപകടകരമായ രീതിയിൽ ജീപ്പിനു പിന്നിൽ തൂങ്ങിനിന്നു യാത്ര ചെയ്ത സംഭവത്തിൽ ജീപ്പ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിങ് ലൈസൻസാണ്…
Read More » -
Pathanamthitta
കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം; 12 യാത്രക്കാർക്ക് പരിക്ക്
പത്തനംതിട്ട: കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു 12 യാത്രക്കാർക്കു പരിക്ക്. കെപി റോഡിൽ അടൂർ ചെന്നംപള്ളിക്കു സമീപമാണ് അപകടം. കായംകുളത്തുനിന്നു പുനലൂരേക്കു പോയ ബസ് മരത്തിലിടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ…
Read More »