Pathanamthitta

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം; 12 യാത്രക്കാർക്ക് പരിക്ക്

Please complete the required fields.




പത്തനംതിട്ട: കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു 12 യാത്രക്കാർക്കു പരിക്ക്. കെപി റോഡിൽ അടൂർ ചെന്നംപള്ളിക്കു സമീപമാണ് അപകടം.

കായംകുളത്തുനിന്നു പുനലൂരേക്കു പോയ ബസ് മരത്തിലിടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button