-
India
കോണ്ഗ്രസിന്റെ് ദേശീയ മുഖമായ നേതാവിനെ വെറും കേരള കോണ്ഗ്രസുകാരനാക്കാൻ ശ്രമം ; ആനി രാജ
ന്യൂഡല്ഹി : വയനാട് ലോക്സഭ മണ്ഡലത്തില് രാഹുല് ഗാന്ധി യുടെ സ്ഥാനാർത്ഥിത്വത്തില് കോണ്ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ.നിർണായക തെരഞ്ഞെടുപ്പിനെ കോണ്ഗ്രസ്…
Read More » -
Thiruvananthapuram
ഫ്രഞ്ച് വിനോദസഞ്ചാരിക്ക് നേരെ പീഡനശ്രമം: കണ്ണൂര് സ്വദേശി അറസ്റ്റില്
വർക്കല: ഫ്രഞ്ച് വിനോദ സഞ്ചാരിയായ വയോധികയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റില്. കണ്ണൂർ തലശ്ശേരി ചെങ്ങോംറോഡ് കിഴക്കേപ്പുറം വീട്ടില് കണ്ണൻ എന്ന ജിഷ്ണു (22) ആണ് അറസ്റ്റിലായത്.…
Read More » -
India
ഇനി ബാങ്കുകള്ക്ക് ശനിയാഴ്ചകളില് അവധി; ശുപാര്ശയ്ക്ക് അംഗീകാരം നല്കാനൊരുങ്ങി കേന്ദ്ര സര്ക്കാരും റിസര്വ് ബാങ്കും
ന്യൂഡല്ഹി: ശനിയാഴ്ചകളില് എല്ലാ ബാങ്കുകള്ക്കും അവധി നല്കാനുള്ള ശുപാർശയ്ക്ക് അംഗീകാരം നല്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും.ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറില് ഒപ്പിട്ടിട്ടുണ്ട്. നിലവില്…
Read More » -
Kerala
അവധിക്ക് വീട്ടിലെത്തിയ സൈനികനെ അജ്ഞാതര് തട്ടിക്കൊണ്ടുപോയി
ഇംഫാല്: അവധിക്ക് വീട്ടിലെത്തിയ സൈനികനെ മണിപ്പൂരിലെ വീട്ടില് നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന് പരാതി. ജൂണിയര് കമ്മീഷന്ഡ് ഓഫീസര് കൊന്സം ഖേദ സിംഗിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.കഴിഞ്ഞ മേയില്…
Read More » -
India
ശ്രീവില്ലിപുത്തൂരില് മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങള് കണ്ടെത്തി;1200 വര്ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു
ചെന്നൈ : തമിഴ് നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിനടുത്ത് അമ്മപ്പട്ടി പഞ്ചായത്തിലെ കളത്തൂരില് മഹാവിഷ്ണുവിന്റെയും വൈഷ്ണവി ദേവിയുടെയും പുരാതന ശില്പങ്ങള് കണ്ടെത്തി.ഈ ശില്പങ്ങള്ക്ക് 1200 വർഷം പഴക്കമുണ്ടെന്ന്…
Read More » -
Thrissur
വെള്ളിക്കുളങ്ങരയിലെ രണ്ട് കുട്ടികളെ കാണ്മാനില്ലെന്ന് പരാതി; തിരച്ചില് ആരംഭിച്ച് പോലീസ്
തൃശൂർ: രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിലെ കുട്ടികളെയാണ് കാണാതായത്.കാടർ വീട്ടില് കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുണ്…
Read More » -
Kottayam
വീട്ടമ്മയെ പീഡിപ്പിച്ച കേസില് മധ്യവയസ്കൻ അറസ്റ്റില്
കിടങ്ങൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസില് മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടില് ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ്…
Read More » -
Thrissur
ശിവരാത്രി ആഘോഷം; രണ്ടിടങ്ങളില് ആന ഇടഞ്ഞു, തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്
തൃശൂർ: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുന്നംകുളത്ത് രണ്ട് ആന ഇടഞ്ഞു. വ്യത്യസ്ത ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സംഭവം നടന്നത്.പെങ്ങാമുക്കിലും പൊറവുരിലും ശിവരാത്രി ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പെങ്ങാമുക്ക് പീഠികേശ്വരം ശിവക്ഷേത്രത്തില്…
Read More » -
India
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി; മൈസുരുവില് പൊലിഞ്ഞത് രണ്ട് മലയാളി വിദ്യാര്ത്ഥികളുടെ ജീവൻ; അപകടം കണ്ണൂരിലേക്ക് പോകുന്നതിനിടെ
മൈസുരു: ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൈസുരുവില് രണ്ടു മലയാളി വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി അശ്വിന് പി.നായര്, മൈസുരുവില് സ്ഥിര താമസമാക്കിയ മലയാളിയായ ജീവന് എന്നിവരാണ് മരിച്ചത്.ഇരുവരും…
Read More » -
Ernakulam
നിരീക്ഷണം കടലിന്റെ അടിത്തട്ടിലും; ശത്രുക്കളുടെ അന്തര്വാഹിനികളെ കണ്ടെത്തി പ്രതിരോധം തീര്ക്കും; ഇന്ത്യക്ക് ആളില്ലാ ജലാന്തര്വാഹനം; നിര്മ്മാണം കൊച്ചിയില്
കൊച്ചി: സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ആളില്ലാ പ്രതിരോധ ജലാന്തർവാഹനവുമായി ഡിആർഡിഒ. ശത്രുക്കളുടെ അന്തർവാഹിനികളെയടക്കം കണ്ടെത്താനും സമുദ്രാന്തർ നിരീക്ഷണത്തിനും സ്വയം പ്രവർത്തിക്കുന്ന ഹൈ എൻഡ്യൂറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളിന്റെ…
Read More »