-
Pathanamthitta
അനില് ആന്റണിയുടെ മണ്ഡല പ്രകടന പത്രിക പുറത്തിറക്കി
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ടയില് എന്ഡിഎ സ്ഥാനാര്ത്ഥി അനില് കെ ആന്റണിയുടെ മണ്ഡല പ്രകടന പത്രിക പുറത്തിറക്കി. പത്തനംതിട്ട പ്രസ് ക്ലബില് നടന്ന ചടങ്ങില് ബിജെപി…
Read More » -
Kottayam
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിച്ചു; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം: പാലാ പൈക ഏഴാം മൈലിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്. ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ…
Read More » -
Wayanad
മലപ്പുറം സ്വദേശികളുടെ കാർ വയനാട്ടിൽ അപകടത്തിൽ പെട്ടു; ഒരാൾ മരിച്ചു
കല്പറ്റ: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ചന്തപ്പടി സ്കൂളിലെ അധ്യാപകൻ ഗുൽസാറും കുടുംബവും സഞ്ചരിച്ച കാർ ആണ് ഇന്ന് ഉച്ചക്ക്…
Read More » -
Kozhikode
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; റന ഗോൾഡ് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
താമരശ്ശേരി : റന ഗോൾഡ് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി നവാഫ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. ഒരു വർഷം മുൻപാണ് ഇയാൾ കുന്ദമംഗലം…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് 11 ജില്ലകളില് ചൂട് കനക്കും; യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്,…
Read More » -
Thiruvananthapuram
‘പിണറായി ജയിച്ചു, ഞങ്ങൾ തോറ്റു’; 63 ദിവസത്തെ സമരം അവസാനിപ്പിച്ച് അവർ മടങ്ങി
തിരുവനന്തപുരം: സെക്രട്ടേറിയെറ്റിന് മുന്നിൽ 63 ദിവസം തുടർച്ചയായി സമരം നടത്തിയ സിപിഒ റാങ്ക് ഹോൾഡർമാർ സമരം അവസാനിപ്പിച്ച് മടങ്ങി. പ്രതീക്ഷയുടെ നറുങ്ങുവെട്ടവുമായി എത്തിയ ഉദ്യോഗാർഥികളെല്ലാം നിരാശയുടെ പടുകുഴിയിൽ…
Read More » -
Idukki
കുമളിയിലെ കടയില്നിന്ന് മോഷ്ടിച്ചത് രണ്ട് മൊബൈല്ഫോണുകള്; ബാങ്ക് മാനേജരായ യുവാവ് പിടിയില്
കുമളി; മൊബൈല് കടയില്നിന്ന് രണ്ട് ആഡംബര ഫോണ് മോഷ്ടിച്ച കേസില് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും സ്വകാര്യ ബാങ്ക് മാനേജരുമായ ദീപക് മനോഹര്(36) പോലീസ് പിടിയിലായി. കേരളത്തില്നിന്നുള്ള പോലീസ്…
Read More » -
Thiruvananthapuram
‘നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ വിഷു’; മുഖ്യമന്ത്രി
നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ…
Read More » -
Thrissur
‘ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് വികസനം നടപ്പാക്കും’: സുരേഷ് ഗോപി
അടിസ്ഥാന വികസനത്തിലൂന്നിയാണ് തൃശൂരിലെ സ്ഥാനാർഥികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണം. ജനങ്ങളുടെ ആവശ്യം അറിഞ്ഞാകും വികസനമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. കാർഷിക മേഖലയുടെ വികസനത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി…
Read More » -
Kozhikode
തിരഞ്ഞെടുപ്പ് പ്രചാരണ അവലോകനം: മുഖ്യമന്ത്രി വടകരയിൽ, കെ.കെ. ശൈലജ അടക്കംസി.പി.എം നേതാക്കളും യോഗത്തിൽ
കോഴിക്കോട്: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പ്രചാരണം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിൽ എത്തി. ഉന്നത സി.പി.എം നേതാക്കളെ പങ്കെടുപ്പിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം…
Read More »