-
Kozhikode
വിജയം ഉറപ്പാണ്, പിണറായിയെത്തിയത് സ്വാഭാവിക നടപടി; കെ.കെ ശൈലജ ടീച്ചർ
കോഴിക്കോട് : വടകരയിൽ വിജയം ഉറപ്പാണെന്നും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വടകരയിലെത്തിയത് സ്വാഭാവിക നടപടി മാത്രമെന്നും കെ.കെ ശൈലജ ടീച്ചർ. വടകരയിലെ സ്വകാര്യ…
Read More » -
Kerala
‘മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും’; കോടതി ഉത്തരവ്
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതി നടപടി. ഏഴ് കോടി മുടക്കിയിയിട്ട് ലാഭവിഹിതം നൽകിയില്ലെന്ന്…
Read More » -
Kerala
ലൗ ജിഹാദ് അടക്കമുള്ള വര്ഗീയ ആരോപണങ്ങള് തള്ളുന്നു; തിരോധാനത്തിന്റെ തെളിവുകൾ മുണ്ടക്കയത്ത് തന്നെയെന്ന് ജസ്നയുടെ പിതാവ്
ജസ്ന തിരോധാനത്തിൽ സിബിഐയ്ക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ്. ജസ്നയെ അപായപ്പെടുത്തിയെന്ന് വിശ്വസിക്കുന്നതായും തിരോധാനത്തിന്റെ ചുരുളുകൾ മുണ്ടക്കയത്ത് തന്നെയെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ…
Read More » -
India
ഊരുവിലക്കുമായി കർഷകർ, പ്രതിഷേധച്ചൂടറിഞ്ഞ് സ്ഥാനാർഥികൾ; പ്രതീക്ഷ വിടാതെ ബി.ജെ.പി
ലോകം ശ്രദ്ധിച്ച കർഷകസമരത്തിനുശേഷം രാജ്യത്ത് നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കർഷകരോഷം തിളയ്ക്കുന്നു. കർഷകസമരത്തിന്റെ കനലുകൾ ഇനിയും അണഞ്ഞിട്ടില്ലാത്ത പഞ്ചാബിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.ക്കെതിരായ വികാരം ഗ്രാമങ്ങളിൽ ശക്തിപ്രാപിക്കുകയാണ്.…
Read More » -
Thiruvananthapuram
‘ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി’: മന്ത്രി വീണാ ജോർജ്
ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ സര്ക്കാര് അധികാരത്തില് വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്ക്കാണ്…
Read More » -
Thrissur
തൃശൂർ പൂരത്തിലെ ആനയെഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് വിവാദം; മാർഗനിർദേശങ്ങൾ അപ്രയോഗികമെന്ന് ആന ഉടമകളും ദേവസ്വങ്ങളും
തൃശൂർ പൂരത്തിലെ ആനയെഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ എതിർപ്പുമായി ആന ഉടമകളും ദേവസ്വങ്ങളും. നിലിവലെ മാർഗനിർദേശങ്ങൾ അപ്രയോഗികമെന്ന് ആന ഉടമകളും ദേവസ്വങ്ങളും അറിയിച്ചു. പൂരം നടത്താനാകാത്ത സ്ഥിതിയെന്ന് തിരുവമ്പാടി…
Read More » -
India
യുവതി അവഗണിച്ചതിലുള്ള പക; രണ്ട് കുട്ടികളെ കൊലപ്പെടുത്തി, വൈദ്യുതിലൈനില് പിടിച്ച് ആത്മഹത്യാശ്രമം
കോയമ്പത്തൂര്: വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി സൗഹൃദം അവസാനിപ്പിച്ചതിനുപിന്നാലെ 36 -കാരന് യുവതിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ധര്മപുരിയില് വ്യാഴാഴ്ചയാണ് സംഭവം. പോലീസ് ഇയാളെ…
Read More » -
Kerala
മാഹിയിൽ ഭാരത് അരി വിതരണം ചെയ്യുന്നത് തടഞ്ഞു; ഒരു ലോഡ് അരിയും ലോറിയും കസ്റ്റഡിയിലെടുത്തു
മാഹി : മേഖലയിൽ വിതരണത്തിനായി കൊണ്ടുവന്ന ഭാരത് അരി തെരഞ്ഞെടുപ്പ് ചട്ടലംഘനമായി വിലയിരുത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തു. കേന്ദ്ര സർക്കാറിന്റെ ഭാരത് റൈസ് പള്ളൂർ…
Read More » -
India
ആയുധങ്ങള് കൈവശം വച്ചിരിക്കുന്നവര് പൊലീസ് സ്റ്റേഷനുകളില് ഏല്പ്പിക്കണം; നോട്ടീസ് ഇറക്കി മണിപ്പൂര് പൊലീസ്
മണിപ്പൂരില് ലൈസന്സുള്ള ആയുധങ്ങള് കൈവശം വച്ചിരിക്കുന്നവര് എത്രയും വേഗം പൊലീസ് സ്റ്റേഷനുകളില് ഏല്പ്പിക്കണമെന്ന് നോട്ടീസ്. മണിപ്പൂര് പൊലീസാണ് നോട്ടീസിറക്കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില് സംഘര്ഷ സാധ്യതകള് കണക്കിലെടുത്താണ്…
Read More » -
Thiruvananthapuram
റീൽസ് എടുക്കുന്നതിനിടെ മാനവീയം വീഥിയിൽ സംഘര്ഷം
തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ്…
Read More »