-
Thiruvananthapuram
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. ഇന്നലെ സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ഇന്ന് 560 രൂപ കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » -
India
മധ്യപ്രദേശിൽ ആറുവയസുകാരൻ 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോഗമിക്കുന്നു
ഭോപ്പാൽ: മധ്യപ്രദേശിൽ 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ആറുവയസുകാരനെ പുറത്തെത്തിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളുടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കുഞ്ഞിനു…
Read More » -
Thrissur
തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം: ഹൈക്കോടതി
തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടിക സമർപ്പിക്കാൻ നിർദേശിച്ച് ഹൈക്കോടതി. പട്ടികയോടൊപ്പം ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കനും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ മാസം 16ന് റിപ്പോർട്ട് നൽകാൻ…
Read More » -
India
രാമേശ്വരം കഫേ സ്ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ
ബെംഗളൂരു: കഴിഞ്ഞ മാസം ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ.സ്ഫോടനത്തിന്റെ സൂത്രധാരനും കഫേയില് ബോംബ് വെച്ചയാളുമാണ് പിടിയിലായത്. മുസാവിർ ഹുസൈൻ ഷെസെബ്, അബ്ദുൾ മത്തീൻ താഹ…
Read More » -
Thrissur
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂര്: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30…
Read More » -
Ernakulam
തൃശൂർ പൂരത്തിൽ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കൊച്ചി : തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 17ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ്…
Read More » -
Kannur
പാനൂര് സ്ഫോടനം: ‘അന്വേഷണം നീതിയുക്തമല്ല’, പരാതി നല്കുമെന്ന് പ്രതികളുടെ കുടുംബങ്ങള്
കണ്ണൂര്: പാനൂര് ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാന്ഡില് കഴിയുന്ന പ്രതികളുടെ കുടുംബങ്ങള് പരാതി നല്കും. പോലീസ് കമ്മിഷണര്ക്കും ഉത്തരമേഖല ഡി.ഐ.ജി.ക്കുമാണ് ശനിയാഴ്ച പരാതി നല്കുക.…
Read More » -
India
അബ്ദുറഹീമിന്റെ മോചനം കാത്ത് കേരളം; തുടര്നടപടികളിലേക്ക് കടന്ന് സൗദിയിലെ ഇന്ത്യന് എംബസിയും
സൗദിയില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില് കഴിയുന്ന അബ്ദുറഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ, തുടര്നടപടികളിലേക്ക് സൗദിയിലെ ഇന്ത്യന് എംബസി കടന്നു. അടുത്ത ദിവസം വാദിവിഭാഗം…
Read More » -
Alappuzha
സത്യനെ ആസൂത്രണംചെയ്ത് കൊലപ്പെടുത്തിയതാണെന്ന് അറിയാമായിരുന്നെന്ന് ഭാര്യ; നിഷേധിച്ച് സി.പി.എം
കായംകുളം: തന്റെ ഭർത്താവ് സത്യനെ സി.പി.എം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് അന്നുതന്നെ അറിയാമായിരുന്നെന്ന് ഭാര്യ ശകുന്തള. സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാപ്പഞ്ചായത്ത് അംഗമായ ബിപിൻ സി. ബാബുവിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു…
Read More » -
Thiruvananthapuram
ഫേസ്ബുക്ക് വഴി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷം രൂപ തട്ടിയ സംഭവം: ദമ്പതികളിൽ ഒരാള് പിടിയില്
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികളിൽ ഒരാള് പിടിയില്. അമ്പതോളം പേരിൽ നിന്ന് ഇവർ തട്ടിയത് 80 ലക്ഷം രൂപയെന്ന് പൊലീസ്…
Read More »