-
Thiruvananthapuram
കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ ലഭിക്കുക. ചൊവ്വാഴ്ച…
Read More » -
Thrissur
മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തൃശൂരില്
മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തൃശൂരില് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇരിങ്ങാലക്കുടയിലാണ് ആദ്യ പരിപാടി, പിന്നാലെ തൃശൂരിലും ചാവക്കാടും നടക്കുന്ന പരിപാടികളില് മുഖ്യമന്ത്രി…
Read More » -
Palakkad
കാത്തിരുന്നിട്ടും പ്രവിയ എത്തിയില്ല,അരുംകൊല വിഷുദിനത്തില് പ്രതിശ്രുതവരനെ കാണാന് വരുന്നതിനിടെ
പാലക്കാട്: പട്ടാമ്പിയിൽ കൊല്ലപ്പെട്ട പ്രവിയയെ, പ്രതിയായ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കൾ. വിവാഹത്തിൽ നിന്ന് പിന്തിരിയാൻ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി നൽകി. പ്രവിയ പ്രതിശ്രുതവരനെ…
Read More » -
Palakkad
പാലക്കാട്ട് റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി; വനപാലകർ പരിശോധന നടത്തി
പാലക്കാട്: നെല്ലിയാമ്പതി കൂനംപാലം – പോത്തുപാറ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചു…
Read More » -
Thiruvananthapuram
സിപിഎം ദേശീയ നേതാക്കളും ഇന്ന് മുതൽ കേരളത്തിൽ; യെച്ചൂരിയും പ്രകാശ് കാരാട്ടം ബൃന്ദയും വിവിധ മണ്ഡലങ്ങളിൽ എത്തും
തിരുവനന്തപുരം: സിപിഎം ദേശീയ നേതാക്കള് ഇന്ന് മുതൽ ഏപ്രിൽ 23 വരെ സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ പങ്കെടുക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പാർട്ടി…
Read More » -
Idukki
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാളുടെ കൈ അറ്റുപോയി
ഇടുക്കി: കുമളിയിൽ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് , സന്തോഷ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതരമായി…
Read More » -
Palakkad
തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ പരിശോധന; സ്കൂട്ടറിൽ കൊണ്ടുവന്ന ആറ് ലക്ഷം രൂപ പിടിച്ചെടുത്തു
പാലക്കാട്: രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുവന്ന ആറ് ലക്ഷം രൂപ ചെക് പോസ്റ്റിൽ വെച്ച് പിടിച്ചെടുത്തു. പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ നിയോഗിച്ചിട്ടുള്ള എസ് എസ് ടി(…
Read More » -
Sports
രോഹിത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയും രക്ഷിച്ചില്ല ;ചെന്നൈയ്ക്കെതിരെ മുംബൈയ്ക്ക് തോല്വി
രോഹിത് ശര്മയുടെ വെടിക്കെട്ട് സെഞ്ച്വറിയ്ക്കും മുംബൈ ഇന്ത്യന്സിനെ ഐപിഎല് എല് ക്ലാസികോയില് രക്ഷിക്കാനായില്ല. ഇന്ന് നടന്ന മത്സരത്തില് ചെന്നൈയ്ക്കെതിരെ 20 റണ്സിനാണ് മുംബൈ പരാജയത്തിന് കീഴടങ്ങിയത്. രോഹിത്…
Read More » -
Sports
ഈഡനില് സ്വാള്ട്ട് ഷോ; കൊല്ക്കത്തന് വിജയം 8 വിക്കറ്റിന്
ഐപിഎലില് ലഖ്നൗ ജയ്ന്റ്സിനെ തകര്ത്ത് കൊല്ക്കത്തയ്ക്ക് കൂറ്റന് ജയം. ലഖ്നൗ ഉയര്ത്തിയ 162 വിജയലക്ഷ്യം വളരെയെളുപ്പത്തില് മറികടന്ന കൊല്ക്കത്തയ്ക്ക് 8 വിക്കറ്റിന്റെ കൂറ്റന് ജയമാണുണ്ടായത്. 89 റണ്സ്…
Read More » -
Kozhikode
കൊടിതോരണങ്ങൾ മാറ്റാന് ആവശ്യപ്പെട്ടു; വടകരയില് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ
വടകര : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് യുഡിഎഫ് പ്രവര്ത്തകര്. വടകര ലോകസഭാ മണ്ഡലത്തിലെ മുയിപ്പോത്ത് ടൗണിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രവര്ത്തകര് തടഞ്ഞത്. യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി…
Read More »