-
Wayanad
മുത്തങ്ങ വനപാതയിൽ രാത്രിയിൽ വെള്ളക്കെട്ട്, 500 പേർ കുടുങ്ങി; കനത്ത മഴയത്ത് രക്ഷാപ്രവർത്തനം
ബത്തേരി: മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഞ്ഞൂറോളം പേരാണു വ്യാഴാഴ്ച രാത്രി ഏഴോടെ കുടുങ്ങിയത്. മുത്തങ്ങയ്ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര…
Read More » -
Idukki
ഫാക്ടറിയിലെ യന്ത്രത്തില് തല കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: തേയില ഫാക്ടറിയിലെ യന്ത്രത്തില് കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി പട്ടുമലയിലെ തേയില ഫാക്ടറിയിലാണ് സംഭവം. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ്…
Read More » -
Kozhikode
ആശയക്കുഴപ്പത്തിലായി കോഴിക്കോട്ടെ അവധി പ്രഖ്യാപനം; പ്രധാനാധ്യാപകർക്ക് തീരുമാനിക്കാമെന്ന് കലക്ടർ; അവധി പ്രഖ്യാപിച്ചത് പൊതുവിദ്യാഭ്യാസ ഡയറക്ടർ
കോഴിക്കോട്: അധ്യാപകരെയും വിദ്യാര്ഥികളെയും രക്ഷിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി കോഴിക്കോട്ടെ സ്കൂളുകൾക്കുള്ള അവധി പ്രഖ്യാപനം. സാഹചര്യം നോക്കി അതാത് പ്രദേശത്ത് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് അവധി നൽകാം എന്നാണ് വ്യാഴാഴ്ച ജില്ലാ…
Read More » -
Kozhikode
ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി; സംഭവം കോഴിക്കോട് ബീച്ച് ആശുപത്രിൽ
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ…
Read More » -
Thiruvananthapuram
ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം
തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം. തിരുവനന്തപുരം കാഞ്ഞിരംപാറ മഞ്ചാടി മുക്കിലാണ് അച്ഛനും മക്കളും ചേർന്ന്…
Read More » -
Thiruvananthapuram
സര്ക്കാരിന്റെ പ്രവര്ത്തനങ്ങള്ക്കുള്ള മാര്ഗരേഖ തയ്യാറാക്കും; സിപിഐഎം നേതൃയോഗങ്ങള് ഇന്ന് തുടങ്ങും
തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങള്ക്ക് ഇന്ന് തുടക്കമാവും. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി ഞായര്, തിങ്കള് ദിവസങ്ങളിലുമാണ് ചേരുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് സര്ക്കാരിന്റെ…
Read More » -
Wayanad
വയനാട് പൊൻകുഴിയിൽ വനപാതയിൽ കുടുങ്ങി നൂറിലേറെ യാത്രക്കാർ; കോഴിക്കോടും ദുരിതപെയ്ത്ത്, ഗതാഗത നിയന്ത്രണം
കൽപറ്റ: സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുകയാണ്. വയനാട് പൊൻകുഴി ഭാഗത്ത് വനപാതയിൽ കുടുങ്ങി യാത്രക്കാർ. മഴ ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ ഇവർക്ക് യാത്ര…
Read More » -
Thrissur
കിണർ ഇടിഞ്ഞതിനൊപ്പം കിണറ്റിൽ വീണ യുവാവിന് പരിക്ക്
തൃശ്ശൂർ: വേലൂരിൽ കിണർ ഇടിഞ്ഞ് താണതിനൊപ്പം കിണറ്റിൽ വീണ് യുവാവിന് പരിക്കേറ്റു. വേലൂർ പോസ്റ്റ് ഓഫീസ് സെൻ്ററിന് സമീപം തലക്കോടൻ വീട്ടിൽ ജെയ്സണിന്റെ മകൻ ബ്രിട്ടാസിനെയാണ് (18)…
Read More » -
Thiruvananthapuram
പെരുമഴ തുടരും :ഇന്ന് അഞ്ച് ജില്ലകളിൽ അവധി, മലപ്പുറത്തും ഇടുക്കിയിലും ഭാഗിക അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച്…
Read More » -
Thiruvananthapuram
കണ്ണൂരും കാസർഗോഡും പ്രത്യേക ജാഗ്രത; മഴ മുന്നറിയിപ്പിൽ മാറ്റം, ഭീഷണിയായി ഉയർന്ന തിരമാല
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കാസർകോട് ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.നേരത്തെ വയനാട്, കണ്ണൂർ ജില്ലകളിലാണ്…
Read More »