-
Kozhikode
വേഗം വിട്ടോ, വേഗം വിട്ടോ! നാദാപുരത്ത് സ്കൂള് കുട്ടികളുമായി വെള്ളക്കെട്ടിലൂടെ ജീപ്പിന്റെ അതിസാഹസിക യാത്ര
കോഴിക്കോട്: സ്കൂൾ കുട്ടികളെകൊണ്ട് വെള്ളകെട്ടിലൂടെ ജീപ്പിന്റെ സാഹസിക യാത്ര.കോഴിക്കോട് നാദാപുരം സിസിയുപി സ്കൂളിലെ വിദ്യാർത്ഥികളുമായാണ് ജീപ്പ് വെള്ളക്കെട്ടിലൂടെ അതിസാഹസികമായി പോയത്.വെള്ളക്കെട്ടിലൂടെ കുട്ടികളുമായി ജീപ്പ് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.…
Read More » -
Kannur
കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡില് വിദ്യാര്ത്ഥികളെ ഇറക്കിവിട്ട് സ്കൂള് ബസ് ഡ്രൈവര്; പാതിവഴിയിൽ കുടുങ്ങി കുട്ടികള്
കണ്ണൂര്:വെള്ളക്കെട്ടുള്ള റോഡില് വിദ്യാര്ത്ഥികളെ ഇറക്കിവിട്ട് സ്കൂള് ബസ് ഡ്രൈവര്. കണ്ണൂര് ചമ്പാട് ചോതാവൂര് സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള് ബസ് ഡ്രൈവര് പാതിവഴിയിൽ ഇറക്കിവിട്ടത്.റോഡില് വെള്ളം കയറിയതിനാല്…
Read More » -
Wayanad
പൂട്ടിക്കിടക്കുന്ന വീടുകൾ അന്വേഷിച്ച് കണ്ടെത്തി; 15 ലക്ഷം രൂപ കവര്ന്ന സംഭവത്തിൽ രണ്ടാമനും പിടിയില്
സുല്ത്താൻ ബത്തേരി : കോട്ടക്കുന്നില് വീട് കുത്തിതുറന്ന് 15 ലക്ഷം രൂപ കവര്ന്ന കേസില് രണ്ടാമനും പിടിയില്. മലപ്പുറം വേരുപ്പാലം വെള്ളോടുചോല വീട്ടില് അബ്ദുള് റഷീദിനെയാണ് (50)…
Read More » -
Thiruvananthapuram
ബംഗാള് ഉള്ക്കടലിൽ പുതിയ ന്യൂനമര്ദ്ദം; രണ്ട് ദിവസത്തിനുള്ളിൽ ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴ തുടരും
തിരുവനന്തപുരം: കേരളത്തില് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.അടുത്ത രണ്ടു…
Read More » -
Thiruvananthapuram
ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; ശുചീകരണത്തിന് സ്ഥിരം സമിതി, തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കാന് തീരുമാനം. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റെയിൽവേ ശുചിയാക്കും.ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഇറിഗേഷൻ വകുപ്പും നഗരസഭക്ക് കീഴിലെ സ്ഥലങ്ങൾ നഗരസഭയും…
Read More » -
Wayanad
വെള്ളക്കെട്ട്; വാടകവീട്ടില് കുടുങ്ങിയവരെ മണ്ണുമാന്തിയന്ത്രം എത്തിച്ച് രക്ഷപ്പെടുത്തി
മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂര്ക്കാവിന് സമീപം വാടകവീട്ടില് കുടുങ്ങിയ കുടുംബത്തെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷപ്പെടുത്തി.ശക്തമായ മഴയെത്തുടര്ന്ന് പ്രദേശത്ത് വെള്ളം കയറിയതോടെയാണ് കുടുംബം വീട്ടില് കുടുങ്ങിയത്.കുടുംബാംഗങ്ങള്ക്ക് വീട്ടില്നിന്ന് പുറത്തിറങ്ങാന്…
Read More » -
Pathanamthitta
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനം; 21 കാരൻ അറസ്റ്റിൽ
പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പിൽ ജെവിൻ തോമസ് എബ്രഹാമാണ് (21) പുളിക്കീഴ് പൊലീസ്…
Read More » -
Kollam
മദ്യപാനത്തിനിടെ നോട്ടം ഇഷ്ടമായില്ല, യുവാക്കള് ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്ത്തു
ശാസ്താംകോട്ട ; ബാറിലെ മദ്യപാനത്തിനിടെ തങ്ങളുടെനേരേ നോക്കിയെന്ന കാരണംപറഞ്ഞ് യുവാക്കള് ബിയര് കുപ്പികൊണ്ട് ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്ത്തു.കര്ണപുടം പൊട്ടിപ്പോയ ചുമട്ടുതൊഴിലാളി ജോസ് പ്രകാശിന്റെ ഒരു ചെവിയുടെ കേൾവി…
Read More » -
Kozhikode
കോഴിക്കോട് മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ 80 കോടിയുടെ നിക്ഷേപ തട്ടിപ്പ്; രണ്ട് പേര് അറസ്റ്റിൽ
കോഴിക്കോട്: നിക്ഷേപ തട്ടിപ്പ് കേസിൽ കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്പനിയാണ് തട്ടിപ്പ്…
Read More » -
Kozhikode
കൊടുവള്ളി കൃഷിഭവൻ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു
കൊടുവള്ളി : കൊടുവള്ളി നഗരസഭ കെട്ടിടം പൊളിക്കുന്നതിനാൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കൃഷിഓഫീസ് കൊടുവള്ളി മാർക്കറ്റ് റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം…
Read More »