Kasargod

കാസർഗോഡ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കാസർഗോഡ് : കാസർഗോഡ് കാഞ്ഞങ്ങാട് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ സ്വദേശി നിതീഷ് (35 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊവ്വൽ പള്ളിക്ക് സമീപം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button