
തിരുവനന്തപുരം : പാപ്പനംകോട് വൻ തീപിടിത്തം. ഇൻഷുറൻസ് കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. കമ്പനിയുടെ അകത്ത് ഉണ്ടായിരുന്നു രണ്ട് പേർ പെള്ളലേറ്റു മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് വെന്തുമരിച്ചത്.
ഇൻഷുറൻസ് കമ്പനി ജാവനക്കാരി വൈഷ്‌ണ (34)ആണ് മരിച്ചത് , രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞില്ല. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമം തുടരുന്നു. അപകട കാരണം വ്യക്തമല്ല.





