പേർ
-
India
ലഖ്നൗ കോച്ചിങ് സെന്റർ ദുരന്തം: നാലു പേർ അറസ്റ്റിൽ, നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലഖ്നോ: ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്ത് കോച്ചിങ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിച്ച് 15 പേർ മരിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.…
Read More » -
India
തട്ടുകട ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ; മഹാരാഷ്ട്രയിൽ 59 പേർ ആശുപത്രിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ടിയിൽ ഒരേ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച 59 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷണം കഴിച്ചതിന് പിന്നാലെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ…
Read More » -
Kozhikode
നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരം; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി ആശുപത്രി വിട്ടു
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഷിഗെല്ല കേസുകളുടെ എണ്ണത്തിലും വർധന. പകർച്ചവ്യാധികളും മലേറിയ ഉള്പ്പെടെയുള്ള…
Read More » -
World
റൺവേയ്ക്ക് തൊട്ടരികെ വിമാനം ഹൈവേയിലേക്ക് തകർന്നു വീണു; ഒരാൾ മരിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് അഞ്ച് പേർ
ടെക്സസ്: യുഎസ്-മെക്സിക്കോ അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ ടെക്സസിലെ തിരക്കേറിയ ഹൈവേയിൽ ചെറുവിമാനം തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തുതന്നെയാണ്…
Read More » -
Kozhikode
കോഴിക്കോട്ട് നിപ ബാധിതന്റെ നില ഗുരുതരം, സമ്പർക്കപ്പട്ടികയിൽ 77 പേർ, നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. 43കാരനായ രാമനാട്ടുകര സ്വദേശിക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ…
Read More » -
Kozhikode
കോഴിക്കോട് വീണ്ടും നിപ ഭീതി: ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; 77 പേർ സമ്പർക്കപ്പട്ടികയിൽ, രോഗി ഗുരുതരാവസ്ഥയിൽ
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ സ്രവപരിശോധനയുടെ…
Read More » -
Ernakulam
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ
കൊച്ചി: കലൂരിൽ പെൺകുട്ടികൾക്കെതിരായ അതിക്രമതത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആണ്…
Read More » -
Ernakulam
കൊച്ചി കുമ്പളങ്ങിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു,സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മാഹിൻ ആണ് കൊല്ലപ്പെട്ടത്. കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ്…
Read More » -
Malappuram
കൊണ്ടോട്ടിയിൽ ലഹരിവേട്ട: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ
കൊണ്ടോട്ടി: കാറിൽ കറങ്ങി മയക്കുമരുന്ന് വില്പന നടത്തിയ ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ പിടിയിലായി. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന…
Read More » -
India
പൂണെയിൽ 13 മരണം; വ്യാജമദ്യം കഴിച്ചതിനെത്തുടർന്നെന്ന് സംശയം, നിരവധി പേർ ഗുരുതരാവസ്ഥയിൽ
പൂണെ: പൂണെയിലും പിംപ്രി-ചിഞ്ച്വാഡിലും 13 പേർ മരണപ്പെട്ടത് വ്യാജമദ്യം കഴിച്ചതിനെത്തുടർന്നെന്ന് സംശയം. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഇവിടെ 24 മണിക്കൂറിനുള്ളിൽ എട്ടുപേർ മരണപ്പെടുകയും…
Read More »