Alappuzha

വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




ആലപ്പുഴ : കായംകുളത്ത് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം കൃഷ്ണപുരം സാംസ്കാരിക കേന്ദ്രത്തിന്റെ കുളത്തിൽ ആണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

കൃഷ്ണപുരം സ്വദേശി ആയ ഒമ്പതാം ക്ലാസുകാരിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിച്ചിരുന്നു. അമ്മയുമായി പിണങ്ങി ഇന്നലെ രാത്രി വീട്ടിൽ നിന്നിറങ്ങി പോയതാണ് വിദ്യാർത്ഥിനി എന്ന് ബന്ധുക്കൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button