Alappuzha

അമിതമായി ആളെ കയറ്റി ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിൽ

Please complete the required fields.




ആലപ്പുഴ : അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിൽ . ആലപ്പുഴ ബോട്ട് ജെട്ടിയിലെ എബനസര്‍ എന്നബോട്ടാണ് കസ്റ്റഡിയിൽ എടുത്തത് . 30 പേരെ കയറ്റേണ്ട ബോട്ടില്‍ 68 പേരെയാണ് തിരുകിക്കയറ്റിയത്.

തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി എടുത്തത് . ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ക്കുകയും . തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്‍റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button