Sports

പരുക്ക്; രോഹിത് ശർമ രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

Please complete the required fields.




പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ രോഹിതിന് അവസാന ഏകദിനവും ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു.

ഇതിനു പിന്നാലെയാണ് 22ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും താരം കളിച്ചേക്കില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രോഹിതിൻ്റെ അഭാവത്തിൽ കെഎൽ രാഹുലാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. മത്സരത്തിൽ ഇന്ത്യ 188 റൺസിന് വിജയിച്ചിരുന്നു.

Related Articles

Leave a Reply

Back to top button