Kozhikode

കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥിൾക്ക് നിസ്സാര പരിക്ക്

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥിൾക്ക് നിസ്സാര പരിക്ക്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല.

പൊറ്റമ്മൽ – കുതിരവട്ടം റോഡിൽ രണ്ട് മണിയോടെയായിരുന്നു അപകടം. വാനിൽ കൂടുതൽ കുട്ടികൾ ഇല്ലാതിരുന്നു. പൊലീസ് എത്തി വാൻ ഉയർത്താൻ ശ്രമം തുടങ്ങി. അപകടത്തെ തുടർന്ന് പൊറ്റമ്മൽ – കുതിരവട്ടം റോഡിലെ ഗതാഗതം പൊലീസ് തിരിച്ചു വിട്ടു.

Related Articles

Leave a Reply

Back to top button