ശമ്പളം
-
Thiruvananthapuram
‘ഒരു മാസം കൂടി സാവകാശം വേണം’; ശമ്പളം ഉറപ്പാക്കലില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സർക്കാർ സാവകാശം തേടി. അഞ്ചാം തീയതി ശമ്പളം നൽകുന്നത് സംബന്ധിച്ച് നടപടികളെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരുമാസം കൂടി…
Read More » -
Ernakulam
കെഎസ്ആർടിസിയെ ഏറ്റെടുക്കാൻ ആലോചിക്കുന്നില്ല; ശമ്പളം ഉറപ്പാക്കണമെന്ന ഹർജിയില്‍ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി: ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഹർജിയില്‍ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ജൂൺ മാസത്തെ ശമ്പളം നൽകാനായി 50 കോടി കെഎസ്ആർടിസിക്ക് നൽകിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസിയെ…
Read More » -
Thiruvananthapuram
കെഎസ്ആർടിസിയിൽ സിഐടിയു സിറ്റി സർക്കുലർ ബസുകൾ തടയുന്നു, ശമ്പളം കൊടുത്തിട്ട് മതി പരിഷ്കരണമെന്ന് തൊഴിലാളി യൂണിയൻ
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ പരസ്യ പ്രതിഷേധവുമായി ഭരണാനുകൂല സംഘടനയായ സി ഐ ടി യു. കെ സ്വിഫ്റ്റ്…
Read More » -
Thiruvananthapuram
കെഎസ്ആർടിസിയിൽ ശമ്പളം ഇന്ന് മുതൽ; ഡ്രൈവർക്കും കണ്ടക്ടർക്കും ആദ്യം,ജൂണിലെ ശമ്പളം നൽകാൻ 26കോടി കൂടി വേണം
തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം )ഇന്ന് മുതൽ വിതരണം ചെയ്യും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ഇന്ന് ശമ്പളം ലഭിക്കുക. ബാങ്കിൽ…
Read More » -
India
പ്രതിമാസം 30,000 രൂപ ശമ്പളം; നേവിയിൽ അഗ്നിവീർ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്
നാവിക സേനയിൽ അഗ്നിവീർ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്. joinindiannavy.gov.in. എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. 2,800 ഒഴിവുകളാണ് നാവിക സേനയിൽ ഉള്ളത്. ഇതിൽ സ്ത്രീകൾക്ക് മാത്രം 560…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ശമ്പള വിതരണം ശനിയാഴ്ച മുതൽ,50കോടി അനുവദിച്ച് സർക്കാർ,ആദ്യം കിട്ടുക ഡ്രൈവർക്കും കണ്ടക്ടർക്കും
തിരുവനന്തപുരം : കെ എസ് ആർ ടി സി ശമ്പള വിതരണം ശനിയാഴ്ച മുതൽ തുടങ്ങും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർക്കും…
Read More » -
Thiruvananthapuram
കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി; ശമ്പളം വൈകുമെന്ന് മാനേജ്മെന്റ്, സമരം പ്രഖ്യാപിച്ച് സംഘടനകൾ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്ചിതകാല സമയം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി : മാനേജ്മെന്റ് വിളിച്ച ചർച്ച ബഹിഷ്കരിച്ച് യൂണിയനുകൾ
തിരുവനന്തപുരം: കെഎസ്ആർടിസി, സിഎംഡി വിളിച്ച ചർച്ച ബഹിഷ്കരിച്ച് തൊഴിലാളി യൂണിയനുകൾ. സിഐടിയു, ഐൻടിയുസി, ബിഎംഎസ് സംഘടനകളുടെ പ്രതിനിധികളാണ് ബിജു പ്രഭാകർ വിളിച്ച യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ശമ്പള വിതരണത്തിലെ…
Read More » -
Thiruvananthapuram
മെയ് മാസത്തെ ശമ്പളം; സര്‍ക്കാരിനോട് വീണ്ടും സഹായം തേടി കെഎസ്ആർടിസി, 65 കോടി ആവശ്യപ്പെട്ട് കത്ത് നൽകി
തിരുവനന്തപുരം: ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം നൽകാൻ കൂടുതൽ സർക്കാർ സഹായം തേടി കെഎസ്ആർടിസി. 65 കോടി ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി.…
Read More » -
Thiruvananthapuram
കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും; മന്ത്രി മന്ദിരങ്ങളിലേക്ക് ബിഎംഎസിന്റെ പട്ടിണി മാർച്ച്
തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്നു. സർക്കാർ അധികമായി 20 കോടി കൂടി നൽകിയതോടെയാണ്…
Read More »