വനംവകുപ്പ്
-
Kollam
രാത്രിയിൽ കൂട്ടിൽ കയറി കോഴികളെ വിഴുങ്ങി, കാഴ്ചകണ്ട് വീട്ടുകാർ ഞെട്ടി; പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ്
കൊല്ലം: കൊല്ലം പുനലൂർ കമുകുംചേരിയിൽ കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കയറി. കമുകുംചേരി ചരുവിളയിൽ അജിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്. രാത്രി കൂട്ടിൽ കയറിയ പാമ്പിനെ രാവിലെയാണ് വീട്ടുകാർ…
Read More » -
Wayanad
വയനാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ്
കൽപറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഉള്ളത്. ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ തുടങ്ങിയതായി വനംവകുപ്പ് അറിയിച്ചു. ജനവാസ…
Read More » -
India
ബിൻസാർ വന്യജീവി സങ്കേതത്തിലെ കാട്ടുതീ; നാല് വനംവകുപ്പ് ഉദ്യോഗസ്ഥർ മരിച്ചു, തീ നിയന്ത്രണ വിധേയമാക്കാൻ തീവ്രശ്രമം
ദില്ലി: ഉത്തരാഖണ്ഡിലെ ബിൻസാർ വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയിൽ 4 വനം വകുപ്പ് ഉദ്യോഗസ്ഥർ മരിച്ചു. കാട്ടു തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. തീ അണയ്ക്കാനുള്ള…
Read More » -
Pathanamthitta
വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന പരാതി; സിപിഎം പ്രവർത്തകർക്കെതിരെ ഒടുവിൽ കേസെടുത്ത് പൊലീസ്
പത്തനംതിട്ട: വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. പത്തനംതിട്ട ചിറ്റാർ പൊലീസാണ് സിപിഎം പ്രവർത്തകർ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. പരാതി നല്‍കിയിട്ടും 4 ദിവസം…
Read More » -
Pathanamthitta
‘കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് നേരത്തെയും കയ്യേറ്റത്തിന് ശ്രമിച്ചു’; വനംവകുപ്പ് ഉദ്യോഗസ്ഥർ
പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാന് മുമ്പും കയ്യേറ്റത്തിന് ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.വനത്തിൽ മാലിന്യം തള്ളിയത് അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു കയ്യേറ്റ ശ്രമം…
Read More » -
Wayanad
വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയില്ല; മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം, റോഡ് ഉപരോധം
മാനന്തവാടി: വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ഒരാളെ അക്രമിച്ച് കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളം ആയിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ…
Read More » -
Kerala
‘തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം, മണിക്കൂറുകള്‍ ചുറ്റിത്തിരിഞ്ഞു, മയക്കുവെടിയേറ്റു’: കര്‍ണാടക വനംവകുപ്പ്
ബെംഗളൂരു: ഇന്നലെ മാനന്തവാടി നഗരത്തിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കർണാടക വകുപ്പ്. വാഹനത്തിൽ…
Read More » -
Kerala
റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ഒപ്പം മദ്യപിച്ചവർക്കായി തെരച്ചിലാരംഭിച്ച് പൊലീസ്
തൃശൂർ:ചാലക്കുടിയിൽ റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ സെയ്ത് (68) ആണ് മരിച്ചത്. ചാലക്കുടി ആനമല ജംക്ഷനിൽ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » -
Kozhikode
പുലിയല്ല കടുവ തന്നെ, താമരശ്ശേരിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്; കടുവസാന്നിധ്യം സ്ഥിരീകരിച്ചതിന്റെ ആശങ്കയിൽ ചുരം മേഖല
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ വന്യജീവിസാന്നിധ്യം പുതുമയുള്ള കാര്യമല്ല. കുരങ്ങ്, മലയണ്ണാൻ, മാൻ, കാട്ടുപോത്ത്, കാട്ടാന തുടങ്ങി പുള്ളിപ്പുലിയുടെ സാന്നിധ്യംവരെ ചുരം പാതയോട് ചേർന്നുള്ള മേഖലകളിലുണ്ട്. വ്യാഴാഴ്ച…
Read More » -
Kannur
കണ്ണൂരിൽ മാവോയിസ്റ്റ് ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ വെടിവെയ്പ്പ്
കണ്ണൂർ: കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെയാണ് ഇവര്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ മുന്നില്‍പെട്ടത്. മൂന്നു വാച്ചര്‍മാരെ…
Read More »