മുക്കം
-
Kozhikode
കോഴിക്കോട് : കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി മുക്കം അഗ്നി രക്ഷാസേന
കോഴിക്കോട് കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടിൽ ആദി കൃഷ്ണയുടെ ഇടതുകൈയാണ് ജ്യൂസ് യന്ത്രത്തിന്റെ ഫ്ലൈ വീൽ ഗിയറുകൾക്കുള്ളിൽ അബദ്ധവശാൽ കുടുങ്ങിയത്. ഉടൻ തന്നെ അഗ്നി രക്ഷാസേനയെ വിവരം…
Read More » -
Kozhikode
നാദാപുരത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടിപ്പർ ഇടിച്ച് മുക്കം സ്വദേശി ഡ്രൈവർക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : സംസ്ഥാന പാതയിൽ നാദാപുരത്തിനടുത്ത് പയന്തോങ്ങിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ടിപ്പർ ഇടിച്ച് കോഴിക്കോട് മുക്കം സ്വദേശി ഡ്രൈവർക്ക് ഗുരുതര പരിക്ക്. ടിപ്പർ ലോറിയിൽ കുടുങ്ങിയ…
Read More » -
Kozhikode
ഗൂഗിൾ മാപ് ചതിച്ചു; കോഴിക്കോട് പരപ്പിൽ സ്കൂളിലേക്ക് പോയ പരീക്ഷാർഥികൾ എത്തിയത് മുക്കം പരപ്പിൽ
കോഴിക്കോട്: ഗൂഗിൾ മാപ്പ് നോക്കി നഗരത്തിലെ പരപ്പിൽ എം.എം.വി.എച്ച്.എസ്.എസിലേക്കുപോയ പരീക്ഷാർഥികൾ എത്തിയത് മുക്കത്തെ പരപ്പിൽ എന്ന സ്ഥലത്ത്. എം.എം.വി.എച്ച്.എസ്.എസ് പരപ്പിൽ എന്ന ഗൂഗിൾ ലൊക്കേഷൻ പ്രകാരമാണ് പലരും…
Read More » -
Kozhikode
ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തില്‍ സ്വർണം; മുക്കം സ്വദേശി പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 995 ഗ്രാം സ്വർണം പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മുക്കം സ്വദേശി അബ്ദുൾ ഗഫൂർ (32) ആണ് പിടിയിലായത്.…
Read More » -
Kozhikode
കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് റോഡ് പ്രവൃത്തി; അവലോകന യോഗം ചേർന്നു
ബാലുശ്ശേരി: കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് റോഡ് പ്രവൃത്തി അവലോകനം ചെയ്യുന്നതിന് കെ. എം സച്ചിൻ ദേവ് എം. എൽ. എയുടെ അധ്യക്ഷതയിൽ…
Read More »