തീ
-
Thrissur
പലിശക്കാരുടെ ഭീഷണി, ഗുരുവായൂരിൽ വീട്ടമ്മ തീ കൊളുത്തി മരിച്ചു
തൃശ്ശൂർ: പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. ഗുരുവായൂർ ഇരങ്ങിപ്പുറം പുതുവീട്ടിൽ ജുമൈലയാണ് സ്വയം തീകൊളുത്തി മരിച്ചത്. പലിശക്കാരുടെ ഭീഷണിയെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞ് ജുമൈല എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.…
Read More » -
Wayanad
വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു; കാർ പൂർണമായും കത്തി നശിച്ചു
വയനാട്: തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്. മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന KA04…
Read More » -
Malappuram
കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു, തീ നിയന്ത്രണവിധേയമാക്കി ഉദ്യോഗസ്ഥർ
മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. മൂന്ന്…
Read More » -
Pathanamthitta
കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിലെ ചാത്തങ്കരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചാത്തങ്കരി കൊല്ലാറ തമ്പി എന്ന കെ.വി. എബ്രഹാം ആണ് മരിച്ചത്. രാവിലെ…
Read More » -
Kollam
പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ ദേഹത്തേക്ക് തീ ആളിപടർന്നു; മധ്യവയസ്കൻ വെന്തുമരിച്ചു
കൊല്ലം: കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയിൽ മധ്യവയസ്കൻ വെന്തുമരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേൽശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെയാണ് അപകടം. തീ അണയ്ക്കാനുള്ള സഹായത്തിനായി…
Read More » -
Kannur
കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പിടിച്ചുണ്ടായ അപകടം; മരണം നാലായി
കണ്ണൂര്‍: പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ(40)യാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍…
Read More » -
Kannur
കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം
കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു. രാത്രി പാചകം ചെയ്ത ശേഷം ഗ്യാസ് അടുപ്പ് ഓഫാക്കാൻ മറന്നതാണ് അപകട കാരണം.…
Read More » -
Malappuram
ചായക്കടയില്‍ വന്‍ തീപ്പിടിത്തം; തീ പടര്‍ന്നുപിടിച്ചത് വലിയ പൊട്ടിത്തെറിയോടെ
വളാഞ്ചേരി: വെട്ടിച്ചിറയില്‍ ചായക്കടയ്ക്ക് തീപ്പിടിച്ചു. ദേശീയപാത ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചായക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പാചകവാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. വലിയ പൊട്ടിത്തെറിയോടെയാണ് തീ…
Read More » -
Thiruvananthapuram
ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. ഗ്യാസ് ലീക്ക്…
Read More » -
Kottayam
ഭർത്താവ് ജോലിക്ക് പോയതിന് പിന്നലെ വീട്ടിൽ നിന്ന് തീ, അയൽവാസികൾ എത്തിയപ്പോ കണ്ടത് യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ
കോട്ടയം: കോട്ടയം സ്വദേശിയുടെ ഭാര്യയെ തമിഴ്നാട് വാൽപ്പാറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടിആര്‍ എസ്റ്റേറ്റിലെ മാനേജരും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ…
Read More »