തീ
-
Alappuzha
യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസ്; പൊലീസ് കസ്റ്റഡിയിൽ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി ജോസ് (57) ആണ് പൊലീസ് സ്റ്റേഷനിൽ കൈഞരമ്പ്…
Read More » -
Kozhikode
കോഴിക്കോട് കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
കോഴിക്കോട് : കോഴിക്കോട് കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു. രാവിലെ കട തുറന്നപ്പോഴാണ് തീ പിടുത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.…
Read More » -
India
വിമാനത്താവളത്തില്‍ ജീവനക്കാർക്കും യാത്രക്കാർക്കും മുന്നിൽ സ്വയം തീ കൊളുത്തി യുവാവ്
ഫോണിലൂടെ ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വിമാനത്താവളത്തില്‍ വച്ച് യുവാവ് സ്വയം തീ കൊളുത്തി. കസഖിസ്ഥാനിലെ അല്‍മാട്ടി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. മേലാസകലം തീ പടര്‍ന്ന യുവാവ് പരിഭ്രാന്തനായി ഓടി…
Read More » -
Kannur
കണ്ണൂർ തളിപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കണ്ണൂർ : തളിപ്പറമ്പ് ദേശീയ പാതയിൽ മാങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്ങാട് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് കാറിന് തീപിടിച്ചത്.…
Read More » -
Kannur
സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതിയുടെ നില ഗുരുതരം
കണ്ണൂർ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതിയുടെ നില ഗുരുതരം. കൂട്ടാവ് സ്വദേശി ജിജേഷ് ആണ് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചത്.…
Read More » -
Kottayam
ഓടികൊണ്ടിരുന്ന കാറിൽ നിന്ന് പുക, പിന്നാലെ തീ പിടിച്ചു; യാത്രക്കാർക്ക് അത്ഭുത രക്ഷ
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൽ നിന്നും പുക…
Read More » -
India
ലാൻഡിംഗിന് അൽപ്പ സമയം മാത്രം ശേഷിക്കവേ വിമാനത്തിന്റെ എഞ്ചിനിൽ തീ; പെട്ടന്ന് താഴെയിറക്കി തീ അണച്ച് ഫയർഫോഴ്സ്
ചെന്നൈ : വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പീടിച്ചത്. തീപിടിത്ത…
Read More » -
Ernakulam
അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികളുടെ നില ഗുരുതരം, ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: കൊച്ചി വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികൾ ഗുരുതരാവസ്ഥയിൽ. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ…
Read More » -
Palakkad
പാലക്കാട് കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; തീ പിടിച്ച് പൊള്ളലേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരം
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പരുക്കേറ്റ 4 പേരിൽ 3 പേരെ എറണാകുളം മെഡിക്കൽ…
Read More » -
Kozhikode
കോഴിക്കോട് വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിൽ വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു. ഫാസ്റ്റ് ട്രാക്ക് വർക്ക്ഷോപ്പിൽ മെയിന്റനൻസ് ജോലിക്കിടെയാണ് ഓൾട്ടോ കാറിന് തീപിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് സംഭവം. വിവരം…
Read More »