ഡോക്ടർമാർ
-
Kerala
സമരം ഭാഗികമായി പിൻവലിച്ച് പിജി ഡോക്ടർമാർ; ഇനി പിന്തുണയ്ക്കില്ലെന്ന് ഹൗസ് സർജൻസ്
പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കും. സർക്കാർ അഭ്യർത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു. അതേസമയം…
Read More » -
Kerala
രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരും; പിജി ഡോക്ടർമാർ
ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്നപരിഹാരത്തിന് ഡോക്ടർമാരുടെ പ്രതിനിധികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് ചർച്ച നടത്തും. മന്ത്രിതല ചർച്ചയിലെ സർക്കാർ…
Read More » -
Kerala
പണിമുടക്കുമായി മുന്നോട്ടെന്ന് ഡോക്ടർമാർ; വലഞ്ഞ് രോഗികൾ
24 മണിക്കൂർ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സർജ്ജന്മാർ. നാളെ രാവിലെ 8 മണി വരെ സമരം തുടരും. ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്…
Read More » -
Kerala
സർക്കാർ ചർച്ചയ്ക്ക് തയ്യാറാകും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ
സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിത്സയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന്…
Read More » -
Kerala
‘ജൂനിയർ റെസിഡന്റുമാരുടെ നിയമനത്തില്‍ വ്യക്തതയില്ല’; സമരം പിൻവലിക്കില്ലെന്ന് പി ജി ഡോക്ടർമാർ
തിരുവനന്തപുരം: സമരം പിൻവലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പി ജി ഡോക്ടർമാർ. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്ന് പി…
Read More » -
Kerala
സമരത്തിൽ നിന്ന് പിന്നോട്ടില്ല; നാളെ മുതൽ എമർജൻസി ഡ്യൂട്ടി ബഹിഷ്കരണമെന്നും പി ജി ഡോക്ടർമാർ
തിരുവനന്തപുരം: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാർ. നാളെ മുതൽ അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാകുന്നില്ലെന്നും…
Read More » -
Kerala
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു, സർക്കാർ വാക്കുപാലിച്ചില്ല; ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ (KGMOA) സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8…
Read More » -
Kerala
ശമ്പള പരിഷ്കരണം; മെഡിക്കൽ കോളജുകളിൽ ഡോക്ടർമാർ പ്രതിഷേധിച്ചു
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധ്യാപകർ പ്രതിഷേധ ജാഥയും ധർണ്ണയും നടത്തി. ശമ്പള പരിഷ്കരണ ഉത്തരവ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയെങ്കിലും പേ സ്ലിപ് പോലും…
Read More » -
Kerala
സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ 1 മുതൽ നിൽപ്പ് സമരം
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാർ. നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നിൽപ്പ് സമരം തുടങ്ങാനാണ് തീരുമാനം. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ 16…
Read More » -
Kerala
ശമ്പളപരിഷ്കരണത്തിലെ അപാകത; സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല നിസഹകരണ പ്രതിഷേധത്തിലേക്ക്
ശമ്പളപരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല നിസഹകരണ പ്രതിഷേധത്തിലേക്ക്. ടെലി മെഡിസിൻ സേവനമായ ഇ-സഞ്ജീവനി, അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ എന്നിവ ഇന്ന് മുതൽ ബഹിഷ്കരിക്കും. രോഗീപരിചരണവും…
Read More »