കവർച്ച
-
Kannur
കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് മണം പിടിച്ച് റെയിൽവേ പാളത്തിലേക്ക്, പരിശോധന തുടരുന്നു
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്ന സംഭവത്തിൽ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു.വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയിൽവേ പാളത്തിലേക്ക്…
Read More » -
Thrissur
തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; 60 ലക്ഷം നഷ്ടപ്പെട്ടു, കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ്
തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച.ഗ്യാസ് കട്ടർ ഉപയോഗിച്ചാണ്…
Read More » -
Palakkad
ലോറി തടഞ്ഞ് 50 പോത്തുകളെ കടത്തി; സിനിമാ സ്റ്റൈല്‍ കവര്‍ച്ച പാലക്കാട്ട്
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ വാഹനം തടഞ്ഞ് പോത്തുകളെ കവർന്ന സംഘം പിടിയിൽ. ദേശീയപാതയിൽ നിന്നും കവർന്ന പോത്തുകളെ മറ്റൊരു സ്ഥലത്ത് ഇറക്കുകയായിരുന്നു.ലോറി ജീവനക്കാരെയും കവർച്ചാ സംഘം തട്ടിക്കൊണ്ടുപോയി…
Read More » -
Palakkad
മൂന്ന് ബൈക്കിൽ ആറംഗ സംഘം, ഒരാൾക്ക് പ്രായപൂർത്തിപോലുമായിട്ടില്ല; നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ
പാലക്കാട്: രാത്രി കാലങ്ങളിൽ നഗരത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന ആറംഗ സഘം അറസ്റ്റിൽ. ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24),…
Read More » -
Kozhikode
കൊയിലാണ്ടിയിൽ ഒറ്റ രാത്രിയിൽ സംഭവിച്ചത്, നാല് ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരിപ്പുകടയിലും കവർച്ച
കോഴിക്കോട്: കൊയിലാണ്ടിയിലെ പൂക്കാട്, ചേലിയ പ്രദേശങ്ങളില്‍ മോഷണ പരമ്പര. നാല് ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരുപ്പ് കടയിലുമാണ് പുലര്‍ച്ചെയോടെ മോഷണം നടന്നത്. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍…
Read More » -
Kannur
കണ്ണൂരിൽ വീണ്ടും ഭണ്ഡാരം കവർച്ച; കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി പയ്യന്നൂർ
പയ്യന്നൂർ: കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി പയ്യന്നൂരും പരിസരങ്ങളും. വീടുകളും ക്ഷേത്ര ഭണ്ഡാരങ്ങളും കടകളും കുത്തിത്തുറന്ന് കവർച്ച പതിവാവുന്നു. ഇടവേളക്കുശേഷം മഴക്കാലമായതോടെയാണ് കള്ളന്മാർ സജീവമായത്.രാമന്തളിയിൽ കവർച്ച തുടർക്കഥയായി. ഏതാനും ദിവസം…
Read More » -
Ernakulam
വീണ്ടും തോക്ക് ചൂണ്ടി കവർച്ച; മൂന്ന് പേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഇതിൽ മൂന്ന് പേരെ പിടികൂടി. ലോഡ്ജിൽ…
Read More » -
Kannur
കണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു
തളിപ്പറമ്പ്: ധർമശാല അഞ്ചാംപീടിക റൂട്ടിൽ ചിത്ര സ്റ്റോപ്പിന് സമീപം വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയത് മറ്റൊരു കേസിൽ കണ്ണൂർ പൊലീസ് പിടിയിലായ രണ്ടംഗ സംഘം. കുഞ്ഞിപ്പള്ളി കെ.വി.…
Read More » -
Kannur
കണ്ണൂരിൽ വൻ കവർച്ച; വീട് കുത്തിത്തുറന്ന് 75 പവൻ കവർന്നു
കണ്ണൂർ : പെരുമ്പയിൽ സി.എച്ച്.സുഹറയുടെ വീട്ടിൽനിന്ന് 75 പവൻ സ്വർണാഭരണം കവർന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടിൽ മകനും ഭാര്യയും…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് പട്ടാപ്പകൽ വൻ കവർച്ച; 50 പവനും നാലര ലക്ഷം രൂപയും കവർന്നു
തിരുവനന്തപുരം ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു. വലിയകുന്ന് സ്വദേശി ഡെൻ്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസിൻ്റെ…
Read More »