thiruvananthapuram
-
Thiruvananthapuram
നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റം, ബോധവൽകരണം വേണം; സർക്കുലർ പുറത്തിറക്കി ഡി.ജി.പി
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ വിഷയത്തിൽ സർക്കുലറുമായി ഡി.ജി.പി അനില്‍ കാന്ത്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവൽകരണം നടത്തണമെന്നും നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും ഡി.ജി.പിയുടെ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.…
Read More » -
Thiruvananthapuram
തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി
തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. ഡി ജി പി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ഉത്തരവിറക്കും. തെരുവുനായ ശല്യം…
Read More » -
Thiruvananthapuram
ആന്റണി രാജു പ്രതിയായ തൊണ്ടിമുതലിലെ കൃത്രിമം കാണിക്കല്‍ കേസ്: ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കൃത്രിമം കാണിക്കല്‍ കേസിലെ വിചാരണ വൈകുന്നത് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. കേസ് റദ്ദാക്കണമെന്ന ആന്റണി…
Read More » -
Thiruvananthapuram
ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരണം ഉടന്‍: മന്ത്രി എ കെ ശശീന്ദ്രന്
ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരണം ഉടനെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. റിട്ടയേര്‍ഡ് ജസ്റ്റിസ് അധ്യക്ഷനായാണ് സമിതി രൂപീകരിക്കുക. വിവിധ വകുപ്പ് സെക്രട്ടറിമാര്‍…
Read More » -
Thiruvananthapuram
സ്വർണ വിലയിൽ വീണ്ടും ഇടിവ്
സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,580 രൂപയായി. ഒരു പവൻ സ്വർണത്തിന് 36,640 രൂപയായി. വെള്ളിയുടെ…
Read More » -
Thiruvananthapuram
ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചു.…
Read More » -
Thiruvananthapuram
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം; കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ ഒക്ടോബർ 1 മുതൽ അനിശ്ചിതകാല പണിമുടക്കേക്ക് നീങ്ങുകയാണ് കെഎസ്ആർടിസിലെ അംഗീകൃത സംഘടനയായ ടിഡിഎഫ്. ടിഡിഎഫ്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
തിരുവനന്തപുരം പാലോട് താന്നിമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചാല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ പരുക്കില്ലാതെ രക്ഷപെട്ടു. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഹുണ്ടായി…
Read More » -
Thiruvananthapuram
സ്കൂട്ടർ പാലത്തിൽ നിന്ന് കനാലിലേക്ക് മറിഞ്ഞ് അമ്മയ്ക്കൊപ്പം സഞ്ചരിച്ചിരുന്ന ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം: സ്കൂട്ടർ പാലത്തിൽ നിന്ന് കനാലിലേക്ക് മറിഞ്ഞ് അമ്മയ്ക്കൊപ്പം സഞ്ചരിച്ചിരുന്ന ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു. അഞ്ചു വയസുകാരൻ പവിൻ സുനിലാണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും അമ്മ…
Read More » -
Thiruvananthapuram
16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വൃത്തിഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത്…
Read More »