pathanamthitta
-
Pathanamthitta
പത്തനംതിട്ട വ്യാജ പീഡന പരാതി: പോക്സോ കേസിൽ മലക്കംമറിഞ്ഞ് പൊലീസ്, പരാതിയിലും കസ്റ്റഡി മർദ്ദനത്തിലും അന്വേഷണം ശക്തമാക്കുന്നു
പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നു. പത്തുപേർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കാൻ പ്രണയനൈരാശ്യം മാത്രമാണോ കാരണമായതെന്ന്…
Read More » -
Pathanamthitta
പത്തനംതിട്ടയില് പതിമൂന്നുകാരിയെ സഹപാഠികള് പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ടയില് പതിമൂന്നുകാരിയായ ഒൻപതാംക്ലാസ്സുകാരിയെ സഹപാഠികള് ചേര്ന്ന് പീഡിപ്പിച്ച സംഭവത്തില് ബാലാവകാശ കമ്മീഷന് ചെയര്പേഴ്സണ് കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തിലാണ്…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള് ചേര്ന്ന് പീഡിപ്പിച്ചെന്ന് പരാതി, ആറുപേരെ തിരിച്ചറിഞ്ഞു
പത്തനംതിട്ട: കൊടും ക്രൂരത …. പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ടുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിൽ ആറുപേരെ…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ശീതളപാനീയം കുടിച്ചുനിന്നയാൾക്ക് പരുക്ക്
പത്തനംതിട്ട: ഓമല്ലൂരിന് സമീപം പുത്തൻപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരുക്കേറ്റു. കടയിൽനിന്ന് ശീതളപാനീയം കുടിച്ചുകൊണ്ടിരുന്ന അജയചന്ദ്രൻ എന്നയാൾക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.…
Read More » -
Pathanamthitta
മുങ്ങി നടക്കാനുള്ള കഴിവ് സമ്മതിക്കണം! കൈക്കൂലി കേസ്, 16 വർഷം ഒളിവിൽ കഴിഞ്ഞ മുൻ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ
പത്തനംതിട്ട: കൈക്കൂലി കേസിൽ ശിക്ഷാവിധി വന്നിട്ടും നിയമത്തിൽ നിന്നും ഒളിച്ചോടിയ മുൻ വില്ലേജ് ഓഫീസറെ ഒടുവിൽ വിജിലൻസ് പിടികൂടി. കോന്നി മുൻ വില്ലേജ് ഓഫീസർ രാജു കെ.…
Read More » -
Pathanamthitta
വിടുവായത്തം നിർത്തി വകുപ്പിനെ നയിക്കൂ, അന്നത്തെ കള്ളങ്ങൾ ഇന്ന് ബൂമറാങ് പോലെ തിരിച്ചടിക്കുന്നു; ആരോഗ്യമന്ത്രിക്ക് എതിരെ വീണാ ജോർജ്
പത്തനംതിട്ട: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയും ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും മുൻ ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്ത്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത്…
Read More » -
Pathanamthitta
നിപ വന്നിട്ടും മരുന്നില്ല, ഡയറക്ടറെ മാറ്റിയത് ഗുരുതര വീഴ്ച’; യുഡിഎഫ് സർക്കാരിനെതിരെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്
പത്തനംതിട്ട: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാൻ കഴിയാത്തത് യുഡിഎഫ് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധ…
Read More » -
Pathanamthitta
ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല, വിചാരണക്കോടതി പരാമർശം ഹൈക്കോടതി നീക്കി
ശബരിമല സ്വര്ണക്കൊളള കേസില് തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്ശം ഹൈക്കോടതി നീക്കി. ഹൈക്കോടതി…
Read More » -
Pathanamthitta
വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്കുമാർ എംഎൽഎ
പത്തനംതിട്ട: വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുമതി നൽകുന്നത് പരിഗണിക്കുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്കുമാർ എംഎൽഎ. സീറ്റ് ബെൽറ്റ് ഇടാനും അനുമതി ഉണ്ടത്രേ എന്ന ക്യാപ്ഷനോടെ ചിത്രം…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ ബാങ്ക് ഷട്ടറിന്റെ പൂട്ടിൽ ചുറ്റിപ്പിണഞ്ഞ് ‘അണലി’; പാമ്പ് പിടിത്തക്കാരെത്തി പിടികൂടി
പത്തനംതിട്ട: ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെയും സെക്യൂരിറ്റിയെയും ഞെട്ടിച്ചുകൊണ്ട് കാനറ ബാങ്കിന്റെ ഷട്ടറിലെ പൂട്ടിൽ വൻ പാമ്പ്. ഷട്ടറിനും താഴിനുമിടയിൽ പാമ്പ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ആദ്യം കണ്ടത് ബാങ്കിലെ…
Read More »