pathanamthitta
-
Pathanamthitta
മരിച്ചവരുടെ കല്ലറപോലും വെറുതെ വിടാതെ കള്ളന്മാരുടെ വിളയാട്ടം; തിരുവല്ലയിൽ വീണ്ടും കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ചു
തിരുവല്ല: തിരുവല്ലയിൽ വീണ്ടും കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് പാളി മോഷ്ടിക്കപ്പെട്ടു. മല്ലപ്പള്ളി വെങ്കലശ്ശേരി മാർത്തോമ്മാ പള്ളിയിലെ കല്ലറയിൽ വിരിച്ചിരുന്ന ഗ്രാനൈറ്റ് പാളിയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം…
Read More » -
Pathanamthitta
കുളി കഴിഞ്ഞ് അമ്മ തിരികെയെത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന കുഞ്ഞിനെ, മൂന്ന് വയസ്സുകാരിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്
പത്തനംതിട്ട: കൺമുന്നിൽ കളിചിരികളോടെ ഓടിനടന്ന കുഞ്ഞു മാലാഖ പെട്ടെന്നൊരു നിമിഷം നിശ്ചലയായി വീണത് ആ അമ്മയ്ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പത്തനംതിട്ട റാന്നി വയലത്തലയിൽ ഷോക്കേറ്റ് മൂന്ന് വയസ്സുകാരി…
Read More » -
Pathanamthitta
പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ദഹനശിഷ്ടവുമായി രണ്ടുപേർ പിടിയിൽ; എത്തിച്ചത് ലക്ഷദ്വീപിൽ നിന്ന്
പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 6 കിലോ തിമിംഗല ദഹനശിഷ്ടവുമായി (ആംബർഗ്രിസ്) രണ്ടുപേരെ പന്തളം പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ഓടനാവട്ടം…
Read More » -
Pathanamthitta
ജീവനുവേണ്ടി കാത്തുനിന്നത് ഒന്നേകാൽ മണിക്കൂർ;അടൂർ ജനറൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ യുവാവിന് ദുരനുഭവം
പത്തനംതിട്ട: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് അടൂർ ജനറൽ ആശുപത്രിയിൽ ആംബുലൻസിനായി കാത്തുകിടക്കേണ്ടി വന്നത് ഒന്നേകാൽ മണിക്കൂർ. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലാണ് സംഭവം. യുവാവിനെ…
Read More » -
Pathanamthitta
കുമ്പഴയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു; ദാരുണമരണം ഭർത്താവിനൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പുളിമുക്ക് സ്വദേശിനി ഉഷാകുമാരി (59) ആണ് മരിച്ചത്.ഇന്ന് രാവിലെ ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ്…
Read More » -
Pathanamthitta
ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതി
പത്തനംതിട്ട: റേഷൻ കാർഡിൽ വ്യാജരേഖ ചമച്ച് പേര് ചേർത്തെന്ന പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട കേസിൽ പൊലീസ് അനാവശ്യമായി ഇടപെടരുതെന്ന് ഹൈക്കോടതി…
Read More » -
Pathanamthitta
ഷെഹ്നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് അറസ്റ്റിൽ. ഷെഹ്നയാണ് (31) മരിച്ചത്. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്.…
Read More » -
Pathanamthitta
അവൻ തന്നെ ചെയ്തതാ സാറേ, എന്റെ കൊച്ച് സ്വയം മരിക്കില്ല’; ഷെഹനയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം
പത്തനംതിട്ട:അടൂർ കോട്ടമുറിയിൽ ഷെഹനയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് .ഇന്നലെ രാത്രിയാണ് ഷെഹനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ…
Read More » -
Pathanamthitta
ശക്തമായ മഴ: പത്തനംതിട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു
പത്തനംതിട്ട : പത്തനംതിട്ടയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു. ചെങ്ങറയിൽ ഇന്നലെ രാത്രിയാണ് സംഭവം . അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടിന്റെ…
Read More » -
Pathanamthitta
പത്തനംതിട്ടയില് വീട്ടിലെ ലിഫ്റ്റില് തല കുടുങ്ങി 75-കാരന് ദാരുണാന്ത്യം
പത്തനംതിട്ട: വീടിന് മുന്നിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശി മാത്തുക്കുട്ടി (75) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ശാരീരിക…
Read More »