palakkad
-
Palakkad
പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറിച്ചു
പാലക്കാട്:കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില് നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ…
Read More » -
Palakkad
പാലക്കാട് ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഒന്നര വയസുകാരി ശ്വാസനാളത്തിൽ പാൽ കുടുങ്ങി മരിച്ചു. അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ പെൺകുഞ്ഞാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ രാത്രി 8…
Read More » -
Palakkad
വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; യുവാവിന് ദാരുണാന്ത്യം
പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ്…
Read More » -
Palakkad
തൊടല്ലേ എല്ലായിടത്തും വേദനയാണ്, അസ്ന ഭർതൃവീട്ടിൽ കൊടിയ പീഡനം നേരിട്ടു, ഭർതൃകുടുംബത്തിനെതിരെ പരാതി നൽകുമെന്ന് മാതാപിതാക്കൾ
പാലക്കാട് : ആലത്തൂരിലെ 20 വയസുകാരി അസ്നയുടെ മരണത്തിൽ ഭർത്താവ് അബ്ദുറഹ്മാനും കുടുംബത്തിനുമെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ. അസ്ന ഭർതൃവീട്ടിൽ കൊടിയ മാനസിക പീഡനം നേരിട്ടു. അസ്ന ഒരിക്കലും…
Read More » -
Palakkad
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടി വെച്ചപ്പതിയിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആദിവാസി ഉന്നതിയിലെ മിന്നൽറാണി – ചന്ദ്രശേഖർ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖങ്ങൾ…
Read More » -
Palakkad
ആലത്തൂരിലെ മോഷണം: കള്ളന് മനസാന്തരം; സ്വർണവും പണവും വീട്ടുമുറ്റത്ത് തിരിച്ചുവെച്ചു
പാലക്കാട്: ആലത്തൂരിൽ മോഷണം പോയ സ്വർണ്ണാഭരണങ്ങളും പണവും കള്ളൻ തന്നെ തിരികെ എത്തിച്ച വാർത്ത കൗതുകമാകുന്നു. തരൂർ പഴമ്പാലക്കോട് സ്വദേശി പി.കെ. ജോയിയുടെ വീട്ടിൽ നിന്ന് മാർച്ച്…
Read More » -
Palakkad
ചേതനയറ്റ് മടക്കം; ശ്രീനന്ദയ്ക്ക് വിട നൽകാനൊരുങ്ങി നാട്, മൃതദേഹം വീട്ടിലെത്തിച്ചു
പാലക്കാട്: കര്‍ണാടകയില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കടമ്പഴിപ്പുറത്തെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി…
Read More » -
Palakkad
വോട്ടിന് പണം: ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർഡിഒ
പാലക്കാട്: വോട്ടിന് പണം നൽകിയ സംഭവത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു.പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. റിട്ടേണിങ് ഓഫീസറായ…
Read More » -
Palakkad
നഗരസഭ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപി വിജയം ഉറപ്പിക്കും, മൂന്ന് പഞ്ചായത്തുകളിലും പ്രതീക്ഷയുണ്ട്’ – പ്രശാന്ത് ശിവൻ
പാലക്കാട്: പാലക്കാട് ബിജെപി വിജയിക്കുമെന്ന് പ്രശാന്ത് ശിവൻ. നഗരസഭ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപി വിജയം ഉറപ്പിക്കും. മൂന്ന് പഞ്ചായത്തുകളിലും പ്രതീക്ഷയുണ്ട്. ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ബിജെപിക്ക്…
Read More » -
Palakkad
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു’ – ശോഭ സുരേന്ദ്രന്
പാലക്കാട് : പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ…
Read More »