palakkad
-
Palakkad
ഹോസ്റ്റൽ മുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; മരണകാരണം റാഗിങ്ങെന്ന് പിതാവ്, പൊലീസിൽ പരാതി നൽകി കുടുംബം
പാലക്കാട്: കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ മരണത്തിന് കാരണം റാഗിങ്ങെന്ന് പിതാവ്. ഹോസ്റ്റലിൽ ആണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ…
Read More » -
Palakkad
ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണു; ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. മംഗലംഡാം ഓലിംകടവ് ജിബിൻ (49) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 29ന്…
Read More » -
Palakkad
വൃദ്ധദമ്പതികളുടെ കൊലപാതകം: പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്
പാലക്കാട്: ഒറ്റപ്പാലത്ത് തോട്ടക്കരയിൽ വൃദ്ധദമ്പതികളെ മരുമകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട നസീറിനും(63) സുഹറ(60)യ്ക്കുമൊപ്പം, ഭാര്യ സുൽഫിയത്തിനെയും നാലു…
Read More » -
Palakkad
ദേശീയപാത ഉപരോധിച്ച കേസ്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്
പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) യാണ്…
Read More » -
Palakkad
പാലക്കാട് നിയന്ത്രണം വിട്ട ടിപ്പർ വീടിനുള്ളിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് – കോങ്ങാട് പാതയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിനുള്ളിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. പള്ളിക്കുറുപ്പിൽ ഇന്ന് പുലർച്ചെ ആറുമണിയോടെയായിരുന്നു ദാരുണമായ ഈ…
Read More » -
Palakkad
അർദ്ധരാത്രിയിലെ ഇരട്ടക്കൊല; ദമ്പതികളെ കൊന്നത് പേരക്കുട്ടിയുടെ അവകാശതർക്കത്തിനിടെ, മകളുടെ ഭർത്താവ് കസ്റ്റഡിയിൽ
പാലക്കാട്: ഒറ്റപ്പാലത്തെ ദമ്പതികളുടെ കൊല പേരക്കുട്ടിയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തിനിടെയെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. കൊല്ലപ്പെട്ട ദമ്പതികളായ നസീറിന്റെ സുഹറയുടെയും മകളുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി റാഫിയെ…
Read More » -
Palakkad
തണ്ടപ്പേര് ലഭിക്കാത്തതിന്റെ മനോവിഷമം: അട്ടപ്പാടിയില്‍ വീണ്ടും കര്ഷകന് ജീവനൊടുക്കി
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന് ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. അതേസമയം തണ്ടപ്പേര്…
Read More » -
Palakkad
മേയാൻ വിട്ട പോത്തിനെ പിക്കപ്പിൽ കടത്തി; വഴിയിൽ വെച്ച് കള്ളനെ പൊക്കി ഉടമ, പട്ടാമ്പിയിൽ യുവാവ് അറസ്റ്റിൽ
പാലക്കാട്: മേയാൻ വിട്ട പോത്തിനെ മോഷ്ടിച്ച് ചന്തയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് സിനിമാറ്റിക്കായി പിടിയിലായി. കുന്നംകുളം ചിറമനേങ്ങാട് സ്വദേശി റഹ്നാസ് (22) ആണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്.…
Read More » -
Palakkad
അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത് കവർച്ച, സ്വർണമെന്ന് കരുതി കവർന്നത് മുക്കുപണ്ടങ്ങൾ
പാലക്കാട്: പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ്…
Read More » -
Palakkad
പട്ടാമ്പിയിൽ ആക്രി ഗോഡൗണിന് വൻ തീപിടുത്തം; 50 തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; വൻ നാശനഷ്ടം
പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഗോഡൗണിനുള്ളിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കകം ആളിക്കത്തുകയായിരുന്നു.…
Read More »