malappuram
-
Malappuram
നാഗ്പൂരിൽ നിന്ന് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തു; കാണാതായ ഇംതിയാസിനായുള്ള അന്വേഷണം നിർണായക ഘട്ടത്തിൽ
മലപ്പുറം: മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി…
Read More » -
Malappuram
താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവം; ബെംഗളൂരു ബസ് സ്റ്റാൻഡിൽ മാസ്ക് ധരിച്ചെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: താനൂർ സ്വദേശിയായ ഇംതിയാസിനെ കാണാതായ സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നുവെങ്കിലും, ഇപ്പോൾ ഇംതിയാസ് ബെംഗളൂരുവിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ്…
Read More » -
Malappuram
വിവാഹസൽക്കാരത്തിന് പോകുന്നതിനിടെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
മലപ്പുറം: വിവാഹസൽക്കാരത്തിന് പോകവെ ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത യുവാവ് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു മരിച്ചു. പൊന്നാനി പുറത്തൂർ തൃത്തല്ലൂർ കുന്നുങ്ങൽ കുളത്ത് അബ്ദുൽ…
Read More » -
Malappuram
മലപ്പുറത്ത് ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ മകൻ അടിച്ചുകൊന്നു
മലപ്പുറം:മലപ്പുറം തിരൂരിൽ വാക്കുതർക്കത്തിനിടെ അച്ഛൻ മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം…
Read More » -
Malappuram
പി.എം ശ്രീ പദ്ധതി; യുഡിഎഫ് യോഗത്തിൽ വിയോജിപ്പ് അറിയിക്കാൻ മുസ്ലിം ലീഗ്
മലപ്പുറം: പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില് തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍.…
Read More » -
Malappuram
മലപ്പുറം മോങ്ങത്ത് യുവാവിന് വെട്ടേറ്റു; കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ, പോലീസ് അന്വേഷണം
മലപ്പുറം: മലപ്പുറം മോങ്ങത്ത് യുവാവിന് വെട്ടേറ്റു. താഴെ മോങ്ങം സ്വദേശി സൈതലവി(38)നാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിന് സമീപത്ത് വച്ച് ഒരു സംഘം ആളുകൾ…
Read More » -
Malappuram
മഞ്ചേരിയിൽ വീടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി; രണ്ടരവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറം: മഞ്ചേരിയിൽ വീടിനുള്ളിൽ അതിക്രമിച്ചുകയറിയ കാട്ടുപന്നിയിൽ നിന്ന് പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. തടത്തിപ്പറമ്പ് സ്വദേശി അലവിയുടെ വീട്ടിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. അടുക്കളഭാഗത്ത് വീട്ടുകാർ സംസാരിച്ചുനിൽക്കുന്നതിനിടെ…
Read More » -
Malappuram
കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം: നടുക്കുന്ന ഓർമകൾക്ക് ഏഴാണ്ട്
എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം ഏഴ് വർഷം പിന്നിടുമ്പോഴും ഇരകളായവരുടെ മനസുകളിൽ ഉണങ്ങാത്ത മുറിവായി ദുരന്ത സ്മരണകൾ. 2019 ഓഗസ്റ്റ് എട്ടിനാണ് 59 പേരുടെ ജീവൻ കവർന്ന…
Read More » -
Malappuram
വല നിറയെ കോരയും അയലയും; കനത്ത മഴയ്ക്കിടയിൽ പൊന്നാനിയിൽ ആശ്വാസക്കാഴ്ച
പൊന്നാനി: കനത്ത മഴയും ട്രോളിങ് നിരോധനവും സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പിന്നാലെ പൊന്നാനി ഹാർബറിൽ ആശ്വാസമായി മത്സ്യസമ്പത്ത് എത്തി. കഴിഞ്ഞ ദിവസം രാത്രി കടലിൽ പോയ ബോട്ടുകൾ ഇന്നലെ…
Read More » -
Malappuram
മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദ്ദിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്പെൻഷൻ
മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ. നിലമ്പൂർ നോർത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി…
Read More »