malappuram
-
Malappuram
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമില്ല: വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി
മലപ്പുറം: മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. മലവെള്ളപ്പാച്ചിൽ അപകടം ഉണ്ടായ സ്ഥലം സന്ദർശിക്കവെയാണ് പ്രതികരണം. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ…
Read More » -
Malappuram
പൂക്കോട്ടുംപാടം കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തി. ടി.കെ. ഉന്നതിയിലെ സജിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ…
Read More » -
Malappuram
മകളുടെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ ക്രൂര വിധി; ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരിക്ക്
വേങ്ങര : കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ ദാരുണമായി മരിച്ചു. അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി…
Read More » -
Malappuram
മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു
മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.…
Read More » -
Malappuram
വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസം ദുരന്തമായി; മലപ്പുറത്ത് കയർ കഴുത്തിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം
വേങ്ങര : വീട്ടുകാരെ പേടിപ്പിക്കാൻ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ്…
Read More » -
Malappuram
മലപ്പുറത്ത് 65 കോടി രൂപയുടെ റവന്യു ടവർ പദ്ധതി; 600 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം
മലപ്പുറം: നഗരത്തിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ റവന്യു ടവറിന്റെ നിർമാണ നടപടികൾ വേഗത്തിലാക്കാൻ ഊർജിത നീക്കങ്ങൾ ആരംഭിച്ചു. സംസ്ഥാന ബജറ്റിൽ മലപ്പുറത്തിന് അനുവദിച്ച പദ്ധതിക്ക് 65…
Read More » -
Malappuram
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മദ്രസ അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11…
Read More » -
Malappuram
കള്ളക്കളി പൊളിഞ്ഞു! ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ചു; ലക്ഷങ്ങൾ തട്ടി മുങ്ങിയ അസ്കർ ഒടുവിൽ പോലീസ് വലയിൽ
മലപ്പുറത്ത് ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്കർ (49) വണ്ടൂർ പോലീസിന്റെ പിടിയിലായി. പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലും…
Read More » -
Malappuram
മണ്ണ് നീക്കാൻ കളക്ടറുടെ അനുമതി; മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണം ഇനി അതിവേഗം പൂര്‍ത്തിയാകും
മലപ്പുറം : മാസങ്ങളായി നീണ്ടുപോയ ഭരണഘടനാപരമായ തടസ്സങ്ങള്‍ നീങ്ങിയതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണം ഇനി അതിവേഗം പൂര്‍ത്തിയാകും. കെട്ടിടത്തോട് ചേര്‍ന്ന്…
Read More » -
Malappuram
മലപ്പുറത്ത് മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, ഭാര്യ ഒഴിഞ്ഞുമാറി പൊള്ളലേറ്റത് എട്ടുവയസുകാരി മകൾക്ക്
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്കന്. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍ സ്വദേശി നാടുവാഴി വീട്ടില്‍ മഞ്ജുവാണ് ഭാര്യക്ക്…
Read More »