malappuram
-
Malappuram
മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി നഫീസി (36) നെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍…
Read More » -
Malappuram
സ്വാതന്ത്ര്യദിനത്തിൽ പാടിയത് ഗണഗീതം; വിദ്യാർത്ഥികൾ യുട്യൂബിൽ നോക്കി പഠിച്ചതെന്ന് സ്കൂൾ, റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി
മലപ്പുറം : സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറം ആലത്തിയൂർ കെഎച്ച്എം ഹയർ…
Read More » -
Malappuram
വാഹനം ബ്രേക്ക് ഇട്ടു, ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് ബൈക്കിന് പിറകിൽ ഇരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
എടവണ്ണ : എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻ തൊടിക പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ അഷ്റഫിന്റെ മകൻ ഹനീൻ അഷറഫ് (18) ആണ്…
Read More » -
Malappuram
അതിരുവിട്ട് ഓണാഘോഷം; വിദ്യാര്‍ത്ഥികൾ ക്യാമ്പസിലെത്തിയത് രൂപമാറ്റം വരുത്തിയ കാറുകളുമായി, കേസെടുത്ത് പൊലീസ്
മലപ്പുറം: ഓണാഘോഷം അതിരുവിട്ടപ്പോൾ ഇടപ്പെട്ട് പൊലീസ്. മലപ്പുറം വെളിയങ്കോട് എംടിഎം കോളേജിലെ ഓണാഘോഷത്തില്‍ വിദ്യാർഥികൾ ഓണാഘോഷത്തിന് കൊണ്ടുവന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രൂപമാറ്റം വരുത്തിയ ആറു…
Read More » -
Malappuram
കസേര മറിഞ്ഞ് ടെറസിൽനിന്ന് താഴേക്കു വീണു; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു
കോട്ടക്കൽ: ടെറസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകൻ മാസിൻ അഹമ്മദാണ് മരിച്ചത്.…
Read More » -
Malappuram
രാവിലെ വെള്ളം കോരിയ കിണർ, പത്ത് മണിക്ക് കാണാനില്ല; മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണര്‍ അപ്രത്യക്ഷമായി
മലപ്പുറം: മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞു താണു. എട്ടാം വാര്‍ഡ് പത്തമ്പാട് പാണര്‍തൊടുവില്‍ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറാണ് പൊടുന്നനെ അപ്രത്യക്ഷമായത്. വ്യാഴാഴ്ച…
Read More » -
Malappuram
വീട്ടിൽ എത്തിയത് രണ്ടാഴ്ച മുൻപ്; ലോജിസ്റ്റിക്സ് വിദ്യാർഥിനിയെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം : കോക്കൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്റെ മകള്‍ കാവ്യ(21) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട്…
Read More » -
Malappuram
രണ്ട് ലിറ്റര്‍ ചാരായ കേസിന് പുറകെ പോയ എക്സൈസിന്റെ കണ്ണിൽപ്പെട്ടത് വന്‍ വ്യാജ വാറ്റ് കേന്ദ്രം; പിടികൂടിയത് 2000 ലിറ്ററോളം വാഷ്
മലപ്പുറം : മലപ്പുറത്ത് വനത്തിനുള്ളിൽ വണ്ടൂര്‍ എക്സൈസ് സംഘം കണ്ടെത്തിയത് വന്‍ വ്യാജ വാറ്റ് കേന്ദ്രം. കഴിഞ്ഞ മാസം 16 ന് പിടികൂടിയ രണ്ട് ലിറ്റര്‍ ചാരായ…
Read More » -
Malappuram
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം : മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ…
Read More » -
Malappuram
മലപ്പുറത്ത് യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം : മലപ്പുറം നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23),…
Read More »