kozhikode
-
Kozhikode
അർധരാത്രി ഹോട്ടലിന്റെ പിൻവാതിൽ കടന്നെത്തിയ രണ്ടുപേരെ ഇതരസംസ്ഥാനത്തൊഴിലാളികൾ പിടികൂടി
കോഴിക്കോട്: അർധരാത്രി ഹോട്ടലിന്റെ പിൻവാതിൽ കടന്നെത്തിയ രണ്ടുപേരെ ഇതരസംസ്ഥാനത്തൊഴിലാളികൾ പിടികൂടി. സംശയകരമായ സാഹചര്യത്തിൽ കണ്ട അജ്ഞാതരിൽ ഒരാൾ കടലിൽച്ചാടി. കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെടുകയും ചെയ്തു. കോർപ്പറേഷൻ ഓഫീസിന് സമീപം…
Read More » -
Kozhikode
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെണ്‍കുട്ടികള്‍ ചാടിപോയി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. രണ്ട് അന്തേവാസികള്‍ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടന്നു. കോഴിക്കോട് സ്വദേശികളായ 17, 20 വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ്…
Read More » -
Kozhikode
പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് ജാമ്യം
പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാവിലെയാണ് രണ്ടാമത്തെ പീഡനക്കേസില്‍ സിവിക് പൊലീസില്‍ കീഴടങ്ങിയത്. കോഴിക്കോട് അഡീഷനൽ സെഷൻസ്…
Read More » -
Kozhikode
നാദാപുരത്ത് പനി ബാധിച്ച 17 കാരിക്ക് മന്ത്രവാദ ചികിത്സ നല്‍കിയതായി പരാതി
നാദാപുരം: നാദാപുരത്ത് പനി ബാധിച്ച പതിനേഴ്കാരിയെ ആശുപത്രിയില്‍ കൊണ്ട് പോരാതെ മന്ത്രവാദ ചികിത്സ നല്‍കിയതായി പരാതി. പുതുക്കയം രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. അവശ നിലയിലായ കുട്ടിയെ…
Read More » -
Kozhikode
വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ
താമരശ്ശേരി : വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹർ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത വരുന്നു. വിദേശത്തേക്ക്…
Read More » -
Kozhikode
ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി
പീഡന പരാതിയിൽ സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി. വടകര ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. ലൈംഗിക പീഡന കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ്…
Read More » -
Kozhikode
ചുരത്തിൽ ലോറി മറിഞ്ഞ് അപകടം
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന ലോറിമറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. അഞ്ചാംമൈൽ നിന്നും സാധനങ്ങളുമായി…
Read More » -
Kozhikode
കട്ടിപ്പാറ അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിലെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിലെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 70 കിലോ തൂക്കം വരുന്ന…
Read More » -
Kozhikode
അഴിയൂരില്‍ അരകിലോ കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍
നാദാപുരം: അഴിയൂരില്‍ അരകിലോ കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍. തലശേരി മേക്കുന്ന് ആത്തോട് വര്‍ഗീസ് (51) ആണ് പിടിയിലായത്. പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. അഴിയൂര്‍ കോറോത്ത്…
Read More » -
Kozhikode
താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കാർ കസ്റ്റഡിയിൽ എടുത്തു
താമരശേരി: വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് രജിസ്ട്രേഷനുള്ള വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം രജിസ്ട്രേഷനിലുള്ള കാർ ഇന്ന് കസ്റ്റഡിയിൽ…
Read More »