kozhikode
-
Kozhikode
കോഴിക്കോട് സിനിമാതിയേറ്റര്‍ പാര്‍ക്കിംഗില്‍ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞു; മോഷ്ടാവ് പിടിയില്‍
കോഴിക്കോട് : സിനിമാതിയേറ്ററിനടുത്തുള്ള പാര്‍ക്കിങ്ങില്‍ വച്ച് ബുള്ളറ്റ് മോഷ്ടിച്ച മോഷ്ടാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്‍ തങ്ങള്‍ (28)ആണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ…
Read More » -
Kozhikode
ലഹരിക്കെതിരെയുള്ള പോരാട്ടം കാലം ആവശ്യപ്പെടുന്ന പ്രവർത്തി; മന്ത്രി പി. എ. മുഹമ്മദ് റിയാസ്
കോഴിക്കോട് : ലഹരിക്കെതിരെയുള്ള പോരാട്ടം കാലം ആവശ്യപ്പെടുന്ന പ്രവർത്തിയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ…
Read More » -
Kozhikode
താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയാതായി പരാതി
താമരശ്ശേരി: താമരശ്ശേരിയിൽ മുൻ പ്രവാസിയായ വ്യാപാരിയെ കാറുകളിൽ എത്തിയ സംഘം തട്ടിക്കൊണ്ട് പോയി. താമരശ്ശേരി തച്ചംപൊയിൽ അവേലം മുരിങ്ങംപുറായിൽ അഷ്റഫിനെ(55)യാണ് സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.…
Read More » -
Kozhikode
ബസുകൾ നിർത്താതെപോകുന്നു ; വിദ്യാർത്ഥി യുടെ പരാതിയിൽ , ഉടനടി നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
വടകര : തുടർച്ചയായി മൂന്നുബസുകൾ നിർത്താതെ പോയപ്പോൾ സ്കൂളിൽപോകാൻ കഴിയാതെവന്ന ആറാംക്ലാസുകാരൻ നേരെ വിളിച്ചത് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിൽ. പിന്നാലെ പരാതിയുമായി അച്ഛനൊപ്പം വടകര ആർ.ടി.ഒ. ഓഫീസിലുമെത്തി.…
Read More » -
Kozhikode
സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ നേത്രദാന – ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വടകര: സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ – കെ. ടി. ബസാർ, വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി നേത്രദാന ക്യാമ്പും ലഹരിവിരുന്ദ ബോധവൽക്കരണ ക്ലാസും നടത്തി. നേത്രദാന ബോധവൽക്കരണ…
Read More » -
Kozhikode
ദേശീയപാതയിലെ വെസ്റ്റ് കൈതപ്പൊയിലിൽ റോഡിലെ കുഴികൾ അപകടകെണിയാവുന്നു
താമരശ്ശേരി : ആയിരക്കണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോവുന്ന കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലാണ് ഈ പരിതാപ അവസ്ഥ. ദേശീയപാതയിലെ വെസ്റ്റ് കൈതപ്പൊയിൽ ഭാഗത്താണ് അങ്ങിങ്ങായി വൻകുഴികൾ കാലമേറെക്കഴിഞ്ഞിട്ടും ശാസ്ത്രീയമായി നികത്താതെ…
Read More » -
Kozhikode
കോഴിക്കോട് 12 ദിവസം പ്രായമായ കുട്ടിയെ പിതാവ് തട്ടിക്കൊണ്ടു പോയി എന്ന് പരാതി
കോഴിക്കോട് : 12 ദിവസം പ്രായമായ കുഞ്ഞുമായി ഭർത്താവ് കടന്നുകളഞ്ഞെന്ന് യുവതിയുടെ പരാതി. വെള്ളിമാട്കുന്ന് സ്വദേശിനി ആഷിഖയാണ് പരാതി നൽകിയത്. ഭർത്താവും ഭർതൃമാതാവും ചേർന്നാണ് കുട്ടിയെ കൊണ്ടുപോയത്.…
Read More » -
Kozhikode
കോഴിക്കോട് എം.ഡി.എം.എയും കഞ്ചാവും 35 ലിറ്റർ മദ്യവുമായി ബാലുശ്ശേരി സ്വദേശിയടക്കം നാല് പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിലായി എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും അനധികൃതമായി കടത്തിയ മദ്യവും പിടികൂടി. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ…
Read More » -
Kozhikode
കട്ടിപ്പാറ ആര്യംകുളത്ത് കാടുമൂടികിടന്ന പത്തേക്കർ ഭൂമിയിൽ വിസ്മയ കാഴ്ചകളുമായി അഗ്രോ ഫാം
കട്ടിപ്പാറ : ആര്യംകുളത്ത് കാടുമൂടികിടന്ന പത്തേക്കർ ഭൂമിയിൽ വിസ്മയ കാഴ്ചകളുമായി അഗ്രോ ഫാം. നൂറിലേറെ പഴ വർഗ്ഗങ്ങളും ഔഷധ സസ്യങ്ങളും വൃക്ഷലതാതികളുമെല്ലാം ഇവിടെയുണ്ട്. പ്രകൃതിയെ അടുത്തറിഞ്ഞു രാപ്പാർക്കാനും…
Read More » -
Kozhikode
പന്തീരങ്കാവില്‍ കടിച്ച് പരിക്കേല്‍പ്പിച്ചിട്ടും നായയെ യുവാവ് പിടിച്ചുകെട്ടി
പന്തീരാങ്കാവ്: കടിച്ച് പരിക്കേല്‍പ്പിച്ചിട്ടും നായയെ യുവാവ് പിടിച്ചുകെട്ടി. പന്തീരാങ്കാവ് പുന്നയൂര്‍ക്കുളം നടുവീട്ടില്‍ അബ്ദുള്‍ നാസറാണ് കടിച്ച നായയെ സാഹസികമായി കീഴ്പ്പെടുത്തിയത്. രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴാണ് നാസറിന് കടിയേല്‍ക്കുന്നത്.…
Read More »