kozhikode
-
Kozhikode
എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥിനി ഇരുന്ന സംഭവം:പൊലീസ് നടപടികൾ അവസാനിപ്പിച്ചു
കോഴിക്കോട് : പ്ലസ് ടു വിദ്യാര്‍ഥിനി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തില്‍ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ…
Read More » -
Kozhikode
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട് : വടകര അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ്…
Read More » -
Kozhikode
കോഴിക്കോട് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി നെടുമലയിൽ എസ്ഐ അനൂപ്…
Read More » -
Kozhikode
സംസ്ഥാന സ്കൂൾ കലോത്സവം; പ്രചരണത്തിന് വർണ്ണാഭമായ തുടക്കം
കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രചരണ പരിപാടികൾക്ക് വർണ്ണാഭമായ തുടക്കം. പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…
Read More » -
Kozhikode
കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു
നാദാപുരം: കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകള്‍ യാറ മറിയമാണ് (നാലര) മരിച്ചത്. ഖിസൈസിലാണ്…
Read More » -
Kozhikode
കോഴിക്കോട് മദ്രസാധ്യാപകന് അയൽവാസിയുടെ വെട്ടേറ്റു
കോഴിക്കോട് : അയൽവാസിയുടെ വെട്ടേറ്റ് മദ്രസ അധ്യാപകന് ഗുരുതര പരിക്ക്. കുന്ദമംഗലം പതിമംഗലത്തുള്ള അഷ്റഫ് സഖാഫിക്കാണ് വെട്ടേറ്റത്. കൈക്കും കാലിനും സാരമായി പരിക്കേറ്റു. കുന്ദമംഗലം പൊലീസ് കേസെടുത്തുവെങ്കിലും…
Read More » -
Kozhikode
നിർത്താത്ത ബസുകാർക്ക് വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ
മാവൂർ: സ്റ്റോപ്പിൽ നിർത്താതെ പോവുന്ന ബസുകാർക്കെതിരെ മധുരം നൽകി പ്രതിഷേധിച്ച് വിദ്യാർഥികൾ. മാവൂർ മഹ്ളറ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥിയൂണിയന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം. കോളജ്…
Read More » -
Kozhikode
പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം:പൂനൂരിൽ അതിഥി തൊഴിലാളി അറസ്റ്റില്‍
താമരശ്ശേരി: ആസ്സാം സ്വദേശിനിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍.പൂനൂർ കോളിക്കല്‍ ആര്യംകുളത്ത് താമസിക്കുന്ന ആസ്സാം സ്വദേശിയായ ബഹാദുല്‍ ഹഖ്(32) ആണ് പിടിയിലായത്.…
Read More » -
Kozhikode
പുള്ളാവൂർ പുഴയിൽ ‘ഏകനായി’ മെസി; ക്രിസ്റ്റ്യാനോയും നെയ്മറും പുറത്ത്
അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. ലോകകപ്പിൽ നിന്ന് ക്രിസ്റ്റ്യാനോയും നെയ്മറും പുറത്തായതിന് പിന്നാലെ പുള്ളാവൂർ പുഴയിൽ ഇനി ‘ഏകനായി’ മെസിയുടെ…
Read More » -
Kozhikode
ന്യൂജൻ സിന്തറ്റിക് ലഹരി മരുന്നുമായി കോഴിക്കോട് യുവാവ് പിടിയില്‍
കോഴിക്കോട്: ന്യൂജൻ സിന്തറ്റിക് ലഹരി മരുന്നുമായി കോഴിക്കോട് യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദ്( 35) നെയാണ് 7.06 ഗ്രാം എംഡിഎംഎയുമായി ഒരാളെ താമരശ്ശേരി പഴയ ചെക്ക്…
Read More »