kozhikode
-
Kozhikode
കക്കോടി കരിയാത്തൻമലയിലെ തീപ്പിടിത്തം : എടോളിമീത്തൽ പദ്ധതിയുടെ പൈപ്പുകൾ കത്തിനശിച്ചു
കക്കോടി : കക്കോടിമുക്കിന് സമീപം കരിയാത്തൻമലയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് എടോളിമീത്തൽ കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള അമ്പതോളം വീട്ടുകാർക്ക് കുടിവെള്ളം നിലച്ചു. ജലവിതരണക്കുഴലുകൾ കത്തിനശിച്ചതോടെ പ്രദേശവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയായി. പട്ടികജാതി…
Read More » -
Kozhikode
ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൻവർണവസന്തം തീർത്ത് 72 കലാകാരൻമാർ
കോഴിക്കോട് : ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൻവർണവസന്തം തീർത്ത് 72 കലാകാരൻമാർ. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോർഡിന്റെ നേതൃത്വത്തിൽ 72 മീറ്റർ കാൻവാസിൽ…
Read More » -
Kozhikode
വടകര റെയിൽവേസ്റ്റേഷന് സമീപം രണ്ടിടത്തും കീഴൽ പത്തായക്കുന്ന് മലയിലും തീപ്പിടിത്തം
വടകര : വടകര റെയിൽവേസ്റ്റേഷന് സമീപം രണ്ടിടത്തും കീഴൽ പത്തായക്കുന്ന് മലയിലും വ്യാഴാഴ്ച തീപ്പിടിത്തം. രാവിലെ 8.30-ഓടെ സ്റ്റേഷനുസമീപം ട്രാക്കിനരികിലെ ഉണങ്ങിയ പുല്ലിനും കാടിനുമാണ് ആദ്യം തീപിടിച്ചത്.…
Read More » -
Kozhikode
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു
കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » -
Kozhikode
ഫറോക്കില്‍ പുതിയ പാലത്തിന് 55 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്
ഫറോക്ക്: പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 55 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി…
Read More » -
Kozhikode
താമരശ്ശേരിയില്‍ അനധികൃതമായി മണല്‍ കടത്തുന്ന ടിപ്പര്‍ പിടികൂടി
താമരശ്ശേരി: അനധികൃത മണല്‍ ഖനനത്തിനെതിരെ താരമശ്ശേരിയില്‍ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. കൂടത്തായി കരിങ്ങമണ്ണ കടവില്‍ നിന്ന് മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി റവന്യൂ സ്ക്വാഡ് പിടിച്ചെടുത്തു.…
Read More » -
Kozhikode
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ്…
Read More » -
Kozhikode
എലത്തൂർ ട്രെയിൻ തീവെപ്പ്; മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ കൊണ്ടുപോകുന്നത്. അതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി.…
Read More » -
Kozhikode
കൊടുവള്ളിയില്‍ പഴക്കടയില്‍ മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ കൊടുവള്ളി പോലീസിന്റെ പിടിയിലായി
കൊടുവള്ളി: പഴക്കടയില്‍ മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ കൊടുവള്ളി പോലീസിന്റെ പിടിയിലായി. കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി യൂസുഫാണ് (24) പിടിയിലായത്. മോഷണം നടന്ന കടയുടെ പരിസരപ്രദേശങ്ങളിലെ സിസിടിവി…
Read More » -
Kozhikode
താമരശ്ശേരിയിൽ വാഴ കൃഷി സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു
താമരശ്ശേരി: താമരശ്ശേരി അമ്പലമുക്ക് കൈപ്പക്കമണ്ണിൽ കെ.എം മൊയ്തീന്റെ വീടിന് സമീപത്തായി കൃഷി ചെയ്ത കുലച്ചതും, കുലക്കാത്തതുമായ വാഴകൾ സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.…
Read More »