kozhikode
-
Kozhikode
പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് അഞ്ച് കുറുനരികൾ ചത്തു
ഓമശ്ശേരി : പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് അഞ്ച് കുറുനരികൾ ചത്തു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്നാംവാർഡിൽ കൈവേലിമുക്ക് കാപ്പാടാണ് സംഭവം. കൂട്ടത്തോടെ എത്തിയ…
Read More » -
Kozhikode
പുതിയബസിന്റെ ആദ്യ ഓട്ടം ‘നവധാര’യ്ക്ക്
കടലുണ്ടി : കടലുണ്ടി-കോഴിക്കോട് റൂട്ടിലോടുന്ന അൽ അമീൻ പുതുതായി നിരത്തിലിറക്കിയ ബസിന്റെ ആദ്യദിവസത്തെ ഓട്ടത്തിൽ ലഭിക്കുന്ന മുഴുവൻ കലക്ഷനും തോഴിലാളികളുടെ വേതനവും നവധാര പാലിയേറ്റീവ് കെയർ സെന്ററിലെ…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരക്കൽ വീട്ടിൽ നികിലേഷ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ…
Read More » -
Kozhikode
നാദാപുരത്തെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച; 22,000 രൂപ കവർന്നു
കോഴിക്കോട്: നാദാപുരം ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ പുലർച്ചെ വൻ കവർച്ച. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കടയുടെ…
Read More » -
Kozhikode
പേരാമ്പ്ര വെള്ളിയൂരിൽ വാഹനപകടം; പികപ്പ് വാനും ഗുഡ്സ് വാനും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്
കോഴിക്കോട് : പേരാമ്പ്ര വെള്ളിയൂരിൽ വാഹനപകടം രണ്ട് പേർക്ക് പരിക്ക്. പികപ്പ് വാനും ഗുഡ്സ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . രണ്ട് വാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട് .…
Read More » -
Kozhikode
ചൂരണിയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
തൊട്ടിൽപ്പാലം : കാവിലുംപാറ പഞ്ചായത്തിലെ പക്രന്തളം, ചൂരണി, കാരിമുണ്ട പ്രദേശങ്ങളിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കാട്ടാന കൂട്ടമായിട്ടാണ് കൃഷിയിടത്തേക്കും ജനവാസമേഖലയിലേക്കും പകൽസമയത്തുപോലും ഇറങ്ങുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി…
Read More » -
Kozhikode
നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തൂണേരി സ്വദേശിയായ രോഗി മരിച്ചു
കോഴിക്കോട്: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. തൂണേരി മുടവന്തേരിയിലെ പാലോള്ളതിൽ ചന്ദ്രൻ (52) ആണ് മരിച്ചത് . നാദാപുരം…
Read More » -
Kozhikode
കോഴിക്കോടിന് ആശ്വാസം; നിപ സമ്പർക്കപ്പട്ടികയിലുള്ളവർ ക്വാറന്റൈൻ പൂർത്തിയാക്കി, നിയന്ത്രണങ്ങളില്ലാതെ രോഗം തടയാനായെന്ന് മന്ത്രി കെ. മുരളീധരൻ
കോഴിക്കോട് : ജില്ലയിലെ നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും…
Read More » -
Kozhikode
കോഴിക്കോട് പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും; ബസിന്റെ ബെൽ വലിച്ച് പൊട്ടിച്ചു, മൂന്ന് സ്ത്രീകൾ കസ്റ്റഡിയിൽ
കോഴിക്കോട് : കോഴിക്കോട് പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും . ബസ് മാറികയറി സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത് . ബസ് നിർത്തണമെന്ന് ആവിശ്യപ്പെട്ട് ബസിന്റെ ബെൽ…
Read More » -
Kozhikode
കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി
കോഴിക്കോട്: മാവൂരിലെ കൽപ്പള്ളിയിൽ യാതൊരുവിധ യാത്രാരേഖകളുമില്ലാതെ അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കോട്ടേജിൽ…
Read More »