kozhikode
-
Kozhikode
കോഴിക്കോട് ട്രെയിന് തട്ടി യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് ഫാറൂഖ് സ്വദേശിനി
കോഴിക്കോട്: ട്രെയിന് തട്ടി യുവതി മരിച്ചു. ഫാറൂഖ് കോളജ് കൊടക്കല്ലുപറമ്പ് സ്വദേശി ശിവാനി (24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് യുവതിയെ ട്രെയിന് തട്ടി മരിച്ച നിലയില്…
Read More » -
Kozhikode
കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്
കുറ്റ്യാടി : കുറ്റ്യാടി സഹോദരനെ കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്ന് യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാവിലുംപാറ അംശം…
Read More » -
Kozhikode
ആൾമാറാട്ട സൈബർ തട്ടിപ്പ്: കോഴിക്കോട് സ്വദേശി അറസ്റ്റിൽ, 50 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത് ആർടിജിഎസ് വഴി
കോഴിക്കോട്: ആൾമാറാട്ട സൈബർ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. കോർപറേറ്റ് വാട്ട്സ്ആപ് ചതിയിലൂടെ 50 ലക്ഷം രൂപ തട്ടിയെടുത്ത് ഒരു ഭാഗം പിൻവലിച്ച പ്രതി പൊക്കുന്ന് കുറ്റിയിൽ…
Read More » -
Kozhikode
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവതിയും യുവാവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട് : കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്ക് പൂർണ്ണമായി കത്തിനശിച്ചു. ബൈക്ക് യാത്രികരായ യുവാവും യുവതിയും പരിക്കേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് പുതിയപാലത്തിന് മുകളിൽ…
Read More » -
Kozhikode
സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയിൽ ചെറിയ ഇടിവ്
കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയിൽ ചെറിയ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450…
Read More » -
Kozhikode
കാഫിര് സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി
കോഴിക്കോട് : കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്ക്കരന് ജാമ്യം. ജില്ല സെഷൻസ് കോടതിയാണ് ജിതിൻ ഭാസ്ക്കരന് ജാമ്യം അനുവദിച്ചത്. വടകര മജിസ്ട്രേറ്റ്…
Read More » -
Kozhikode
കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
കോഴിക്കോട്: കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു സംഭവം. ദേഹമാസകലം മണ്ണെണ്ണ…
Read More » -
Kozhikode
പ്രിയദർശിനി പദ്ധതി: സമരമുഖം തുറന്ന് ബസ്സുടമകൾ
കോഴിക്കോട് : കെ.എസ്.ആർ.ടി.സി.യിലെ പ്രിയദർശിനി സ്ത്രീ സൗജന്യയാത്രയെത്തുടർന്നുണ്ടായ സാമ്പത്തികനഷ്ടത്തിൽ പ്രതിഷേധിച്ച് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച സ്വകാര്യ ബസ്സുടമകൾ ഏകദിന നിരാഹാരസമരവും കളക്ടറേറ്റ് മാർച്ചും…
Read More » -
Kozhikode
സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി
കോഴിക്കോട് : സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഇന്ന് ഗ്രാമിന് 125 രൂപ കൂടി 13,475 രൂപയും പവന് 1,000 രൂപ കൂടി 1,07,800 രൂപയുമായി. വെള്ളി…
Read More » -
Kozhikode
സഹകരണബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
താമരശ്ശേരി : മുക്കുപണ്ടം പണയംവെച്ച് സഹകരണബാങ്കിൽനിന്നും അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ വട്ടിക്കുന്നുമ്മൽ വീട്ടിൽ അബ്ദുൾ മുനീർ (46) ആണ് അറസ്റ്റിലായത്. താമരശ്ശേരി…
Read More »