kottayam
-
Kottayam
ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു
കോട്ടയം : കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് മരിച്ചത്. 37 വയസായിരുന്നു. വൈകിട്ട് 4 മണിയോടെ…
Read More » -
Kottayam
ലോഡിറക്കാൻ പിന്നോട്ടെടുത്ത ടിപ്പറിനടിയില്‍ അകപ്പെട്ടു; കോട്ടയത്ത് കെട്ടിട ഉടമയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കരിങ്കല്ല് ഇറക്കാനെത്തിയ ടിപ്പർ പിന്നോട്ട് എടുക്കുന്നതിന് ഇടയില്‍ അകപ്പെട്ട് കെട്ടിട ഉടമയ്ക്ക് ദാരുണാന്ത്യം.കുറവിലങ്ങാട് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപമാണ് സംഭവം. ഡല്‍ഹി സെൻട്രല്‍ സെക്രട്ടറിയേറ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ…
Read More » -
Kottayam
കാറില്‍ തട്ടിവീണ ബൈക്ക് യാത്രികന്റെ തലയിലൂടെ ബസ് കയറി; യുവാവിന് ദാരുണാന്ത്യം
കോട്ടയം: പാലാ പുലിയന്നൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥി അമൽ ഷാജിയാണ് മരിച്ചത്. സ്ഥിരം അപകടമേഖലയായ പുലിയന്നൂർ ജംഗ്ഷനിലാണ് അപകടം…
Read More » -
Kottayam
വൈക്കത്ത് വന്‍കവര്‍ച്ച; വീട്ടില്‍ സൂക്ഷിച്ചിരുന്ന 70 പവന് സ്വര്‍ണം മോഷണംപോയി
കോട്ടയം: വൈക്കത്ത് വീട്ടില്‍ വന്‍കവര്‍ച്ച. വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന് സ്വര്‍ണവും ഡയമണ്ടുകളും മോഷണം പോയി. വൈക്കം നഗരസഭ ഒന്‍പതാം വാര്‍ഡ് തെക്കേനാവള്ളില്‍ എന്‍. പുരുഷോത്തമന്…
Read More » -
Kottayam
ഏറ്റുമാനൂരില്‍ ട്രെയിനിടിച്ച് ബംഗാള്‍ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച സംഭവം:
ഏറ്റുമാനൂരില്‍ ട്രെയിനിടിച്ച് ബംഗാള്‍ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച അമ്മയുടെയും കുഞ്ഞിൻ്റെയും ഭൗതിക ദേഹം സ്വദേശമായ ബംഗാളില്‍ എത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കാരിത്താസ് മേല്‍പ്പാലത്തിന്…
Read More » -
Kottayam
തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു
കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യ രാധിക(36) ആണ് മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മനേജരാണ്…
Read More » -
Kottayam
ഓൺലൈനിൽ വായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി; യുവാക്കള്‍ അറസ്റ്റില്‍
കോട്ടയം: അഞ്ച് ലക്ഷം രൂപയുടെ ഓൺലൈൻ വായ്പ വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി.കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ്…
Read More » -
Kottayam
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍
കിടങ്ങൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടില്‍ ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ്…
Read More » -
Kottayam
കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം ; നിരവധി പേര്‍ക്ക് പരുക്ക്
കോട്ടയം: എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരിക്കുണ്ട്. എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആളുടെ…
Read More » -
Kottayam
അമ്മയുടെ അടുത്തേക്ക് പോകുന്നു’; നാട്ടുകാരെ കൂട്ടി അകത്തുകടക്കണമെന്ന് വാതില്ക്കല് കുറിപ്പ്: വീടിനുള്ളില്‍ ജീവനറ്റ് അഞ്ച് പേര്
കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു കത്തുകള്‍ കണ്ടെത്തി.രണ്ടു കത്തുകള്‍ സഹോദരങ്ങള്‍ക്കും ഒരു കത്ത് വാടകവീടിന്റെ ഉടമസ്ഥനുമായിട്ടാണ്…
Read More »