kerala
-
Malappuram
അതിവിദഗ്ധമായ മോഷണം ആരും കണ്ടില്ലെന്ന് ധരിച്ച് 37കാരൻ, സാക്ഷിയായി സിസിടിവി, നേര്ച്ചപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ച പ്രതി പിടിയിൽ
നിലമ്പൂര്: നിലമ്പൂര് ചെട്ടിയ ങ്ങാടി സുന്നി ജുമാ മസ്ജി ദിന്റെ നേര്ച്ചപ്പെട്ടി പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയില്. കണ്ണൂര് അത്തായക്കുന്ന് നഹാസ് മന്സിലില് മുജീബ് (37)…
Read More » -
Thiruvananthapuram
കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ വടക്കൻ…
Read More » -
Kozhikode
കക്കോടിയിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു
കക്കോടി : കൂടത്തുംപൊയിൽ, കച്ചേരിറോഡ്, കമലച്ചാലിൽ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. കമലച്ചാലിൽ താഴത്ത് പ്രതീഷ്, കൂളിച്ചാലക്കൽ കെ.സി. ചന്ദ്രൻ, കൃഷ്ണൻ…
Read More » -
Kozhikode
കോഴിക്കോട് അമിതവേഗതയിലെത്തിയ കാറിടിച്ച് ഉള്ളിയേരി സ്വദേശി വയോധികൻ മരിച്ചു; വാഹനമോടിച്ച ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്: മൊഫ്യുസലിൽ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഉള്ളിയേരി പാലോറമലയിൽ വി. ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ…
Read More » -
Kozhikode
അയൽവാസിയുടെ നായയുടെ കുര; അനുകൂല ഉത്തരവെത്തി; പക്ഷേ സ്വസ്ഥമായി ഒന്ന് ഉറങ്ങാനാകാതെ ഒടുവിൽ കോഴിക്കോട് സ്വദേശി അബ്ദുൽ റസാഖ് മടങ്ങി
കോഴിക്കോട്: അര്ബുദം ശരീരത്തെ കാര്ന്നുതിന്നുന്ന വേദനക്കിടയിൽ എങ്ങനെയെങ്കിലും ഒന്നുറങ്ങിയാൽ മതിയെന്നായിരുന്നു അബ്ദുൽ റസാഖിന്. എന്നാൽ ഒന്ന് കണ്ണടയ്ക്കാൻ തുടങ്ങുമ്പോഴായിരിക്കും അയൽവാസി റോയിയുടെ വീട്ടിലെ നായയുടെ നിര്ത്താതെയുള്ള കുര.…
Read More » -
Wayanad
വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു
കൽപ്പറ്റ: വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡൻ്റ് എൻ ഡി…
Read More » -
Thiruvananthapuram
പ്രണയനൈരാശ്യം; ആത്മഹത്യചെയ്യാൻ പാലത്തിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്
ആറ്റിങ്ങൽ : പ്രണയനൈരാശ്യം മൂലം ആത്മഹത്യചെയ്യാൻ അയിലം പാലത്തിൽ കയറിയ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി. ബുധൻ രാത്രി ഒമ്പതിനാണ് സംഭവം. പോത്തൻകോട് സ്വദേശിയായ 23കാരനാണ് ആത്മഹത്യാശ്രമം…
Read More » -
Kerala
സിബിൽ സ്കോർ പൂജ്യമായാലും ബാങ്ക് വായ്പ ലഭ്യമാകും, വിശദീകരണവുമായി കേന്ദ്രസര്ക്കാര്
വീട് പണിയാനാണോ, വിദ്യാഭ്യാസം നേടാനാണോ, സ്വർണ്ണം വാങ്ങാനാണോ, അതോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ സാധാരണക്കാർ ബാങ്ക് വായ്പ എടുക്കുമ്പോൾ സിബിൽ സ്കോർ ഒരു പ്രശ്നമാണ്. എന്നാൽ ഇതാ ആദ്യമായി…
Read More » -
Idukki
സ്കൂട്ടർ ഓട്ടോയിലിടിച്ച് റോഡിലേക്ക് മറിഞ്ഞു; ലോറി കയറിയിറങ്ങി അധ്യാപകന് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കി പുളിയൻമലയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം. മുരിക്കടി സ്വദേശി ജോയ്സ് പി ഷിബു ആണ് മരിച്ചത്. പുളിയൻമല ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായിരുന്നു ജോയ്സ്. സ്കൂട്ടർ ഓട്ടോയിൽ…
Read More » -
Kozhikode
കടം വാങ്ങിയ 2000 രൂപയെച്ചൊല്ലി തർക്കം; കോഴിക്കോട് യുവാവിന് കുത്തേറ്റു
കോഴിക്കോട് : മാവൂരില് യുവാവിന് കുത്തേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് മാവൂർ സ്വദേശി സൽമാൻ ഫാരിസിന് കുത്തേറ്റത്. കടംവാങ്ങിയ രണ്ടായിരം രൂപ തിരിച്ചുനല്കാത്തതില് തര്ക്കമാണ് ആക്രമണത്തില് കലാശിച്ചത്. സംഭവത്തില്…
Read More »