kerala
-
India
കുടുംബപ്രശ്നം; പൊലീസ് കോണ്സ്റ്റബിളിനെ മര്ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയും മകനും അറസ്റ്റില്
മുംബൈയില് പൊലീസ് കോണ്സ്റ്റബിളിനെ മര്ദ്ദിച്ച് കൊലപ്പെടുത്തിയ കേസില് ഭാര്യയും മകനും അറസ്റ്റില്. ഭാര്യ സ്മിതയും മകൻ പ്രതീകുമാണ് അറസ്റ്റിലായത്. വീട്ടിലെ തര്ക്കത്തിന് പിന്നാലെ മര്ദ്ദിച്ചവശനാക്കിയ ശേഷം ഉപേക്ഷിച്ചു…
Read More » -
India
പാർത്ഥസാരഥിക്കെതിരെ വിദ്യാർത്ഥിനികൾ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ, അനുസരിച്ചില്ലെങ്കിൽ മാർക്ക് വെട്ടൽ
ന്യൂഡൽഹി: ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാർത്ഥസാരഥിക്കെതിരെ വിദ്യാർത്ഥിനികൾ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ…
Read More » -
Kasargod
വൈദ്യുതി ലൈനില് വീണ ഓല മാറ്റുന്നതിനിടയില് കിണറില് വീണ് യുവാവിന് ദാരുണാന്ത്യം
കാസര്ഗോഡ്: കിണറിന് മുകളിലൂടെയുള്ള വൈദ്യുതി സര്വീസ് ലൈനില് വീണ ഓല എടുത്തു മാറ്റുന്നതിനിടയില് കിണറില് വീണ് യുവാവിന് ദാരുണാന്ത്യം. ഉദുമ വലിയവളപ്പിലെ അശ്വിന് അരവിന്ദ് (18) ആണ്…
Read More » -
India
ട്രെയിനില് ജീവനുള്ള പാമ്പിനെ കൈവശം വെച്ച് ഭീഷണിപ്പെടുത്തി പണംപിരിക്കല്: വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് റെയില്വേ
അഹമ്മദാബാദ്–സബർമതി എക്സ്പ്രസിൽ പാമ്പിനെ കൈവശം വെച്ച് യാത്രക്കാരില് നിന്ന് പണം ആവശ്യപ്പെടുന്ന വ്യക്തിയുടെ വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ റെയില്വേ. നിങ്ങളുടെ ടിക്കറ്റ് നമ്പറും പിഎൻആറും…
Read More » -
Kozhikode
വെള്ളത്തിലൂടെ പടരുന്ന അമീബയെ കണ്ടെത്താൻ ജലപരിശോധനയുമായി സിഡബ്ല്യുആർഡിഎമ്മും ജല അതോറിറ്റിയും
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയുയർത്തി വ്യാപിക്കുന്ന അമീബിക് മസ്തിഷ്കജ്വരത്തിന് തടയിടാൻ ശ്രമവുമായി സിഡബ്ല്യുആർഡിഎമ്മും ജല അതോറിറ്റിയും. വെള്ളത്തിലൂടെ പടരുന്ന ഈ അമീബയെ കണ്ടെത്താനുള്ള ജലപരിശോധന യാഥാർഥ്യമാക്കാനാണ് സെന്റർ ഫോർ…
Read More » -
Kerala
‘സുരേഷ് ബാബു മറുപടി അർഹിക്കുന്നില്ല, ഇതാണോ CPIM 2026ലേക്ക് കരുതി വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം’; ഷാഫി പറമ്പിൽ
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്ശത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയം പറയാൻ ഇല്ലാത്തത് കൊണ്ടാണ് സിപിഐഎം അധിക്ഷേപിക്കുന്നതെന്ന് ഷാഫി…
Read More » -
Kerala
സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി രാജിവച്ചു
മസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം…
Read More » -
Kerala
ലാൻഡ് ക്രൂസർ കുണ്ടന്നൂരിലെ വർക്ക് ഷോപ്പിൽ എത്തിച്ചത് രണ്ടാഴ്ച മുൻപ്; നിറം മാറ്റാൻ ആവശ്യപ്പെട്ടു, വർക്ക് ഷോപ്പ് ഉടമ
കഴിഞ്ഞദിവസം കുണ്ടന്നൂരിലെ വർക്ക് ഷോപ്പിൽ വെച്ച് കസ്റ്റംസ് പിടികൂടിയ അസം സ്വദേശിയുടെ പേരിലുള്ള അരുണാചൽ പ്രദേശ് രജിസ്ട്രേഷനുള്ള ലാൻഡ് ക്രൂസർ ഫസ്റ്റ് ഓണർ വാഹനത്തിൽ അടിമുടി ദുരൂഹതയെന്ന്…
Read More » -
Kerala
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത; മുഖത്ത് കൈവീശി അടിച്ചു
പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ്…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ കടകളിൽ മോഷണം; കള്ളൻ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ രണ്ടു സ്ഥാപനങ്ങളിൽ മോഷണം. ഒന്നും കിട്ടാതെ നിരാശനായ കള്ളൻ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും. താമരശ്ശേരി ചുങ്കത്തെ കെജി സ്റ്റോർ, മാത ഹോട്ടൽ…
Read More »