kerala
-
Kerala
രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കം
രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച…
Read More » -
India
രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി
ഹൈദരാബാദ്: തന്റെ രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി ആത്മഹത്യ ചെയ്തു. 27 കാരിയായ ചല്ലാരി ശൈലക്ഷ്മി എന്ന യുവതി ഇരട്ടകളായ ചേതൻ കാർത്തികേയയെയും…
Read More » -
Kerala
സർക്കാർ മെഡിക്കൽ കോളേജിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം; അന്വേഷണം
സർക്കാർ മെഡിക്കൽ കോളേജിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം. തമിഴ്നാട് വിഴുപ്പുറം മുണ്ടിയംപാക്കത്ത് ആണ് സംഭവം. പ്രസവവാർഡിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസവശേഷം കൂട്ടിയെ കൊലപ്പെടുത്തിയതെന്ന്…
Read More » -
Palakkad
പാലക്കാട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് സമീപത്ത് നാടൻ തോക്ക്
പാലക്കാട്: യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ്…
Read More » -
Kozhikode
അപൂർവ്വ രോഗമെന്ന് സംശയം; നാദാപുരം മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു
കോഴിക്കോട് : കാടിറങ്ങി നാട്ടിലെത്തി കർഷകർക്ക് കണ്ണീരായ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു. അപൂർവ്വ രോഗമെന്ന് സംശയം.നാദാപുരം ചെക്യാട് ഗ്രാമപഞ്ചായത്തിലെ താനക്കോട്ടൂർ ഭാഗങ്ങളിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത്.…
Read More » -
Kannur
കണ്ണൂരിൽ ഇടിമിന്നലേറ്റ് ചെങ്കൽ തൊഴിലാളികളായ രണ്ട് പേർ മരിച്ചു, മറ്റൊരാൾ ചികിത്സയിൽ
കണ്ണൂർ : ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽപണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരുക്കേറ്റു. അസാം സ്വദേശി ജോസ് (35),…
Read More » -
Thiruvananthapuram
കേരളത്തിൽ പരക്കെ മഴ, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » -
Thiruvananthapuram
ബൈക്കിലെത്തിയ സംഘം പ്ലസ് ടു വിദ്യാർഥിയെ വീട് കയറി ആക്രമിച്ചതായി പരാതി; എത്തിയത് 15 അംഗ സഹപാഠി സംഘം, വിദ്യാർത്ഥിക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഒരു സംഘം പ്ലസ് ടു വിദ്യാർഥികൾ വീട് കയറി അക്രമിച്ചതായി പരാതി. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ബൈക്കിലെത്തിയ 15…
Read More » -
Kozhikode
കർശനനടപടിയുമായി മോട്ടോർവാഹനവകുപ്പ്
കോഴിക്കോട് : നഗരത്തിൽ നിരോധിത എയർഹോണുകൾ ഉപയോഗിച്ച നാല്പതോളം ബസുകൾക്കെതിരേ നടപടി. കോഴിക്കോട് പുതിയസ്റ്റാൻഡ് കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ബുധനാഴ്ചമുതൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ…
Read More » -
Ernakulam
ഉച്ചക്ക് ശേഷം സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 1,200 രൂപ
കൊച്ചി: ആശ്വാസം…. സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,200 രൂപയാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കുറഞ്ഞത്. രാവിലെ 94,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി…
Read More »