kerala
-
Kollam
കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി സ്വദേശി ചിഞ്ചുവിനാണ് പരിക്കേറ്റത്. കണ്ണമ്പള്ളിയിൽ റോഡിൽ തടഞ്ഞു നിർത്തിയായിരുന്നു പ്രതി പ്രശോഭിന്റെ ആക്രമണം. ഇന്നലെ വൈകിട്ട്…
Read More » -
India
ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെ ഷോക്കേറ്റു, അഗ്നിശമന സേനാംഗം മരിച്ചു
മഹാരാഷ്ട്രയിൽ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു. ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെയാണ് സംഭവം. ഉത്സവ് പാട്ടിൽ (28) ആണ് അന്തരിച്ചത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിവ–ഷിൽ…
Read More » -
Kozhikode
ഇരുവരും ഹൊസൂരിലെ സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാർ, ബൈക്കപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
കോഴിക്കോട് : കർണാടക – തമിഴ്നാട് അതിർത്തിയിലെ ഹൊസൂരിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് നാദാപുരം എടച്ചേരി സ്വദേശി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര…
Read More » -
Thrissur
കുന്നംകുളം മുൻ എംഎൽഎ ബാബു എം.പിലാശേരി അന്തരിച്ചു
തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം.പിലാശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ്…
Read More » -
Kollam
വീടിന് സമീപം ഒളിച്ചിരുന്നു, വില കുറച്ച് മീൻ വിറ്റതിന് കച്ചവടക്കാരന് മർദ്ദനം; കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചു
കൊല്ലം : കൊല്ലം ഭരണിക്കാവിൽ വില കുറച്ച് മീൻ വിറ്റതിന് മർദ്ദനം. കണ്ണൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു രണ്ടംഗ സംഘത്തിന്റെ ആക്രമണം.…
Read More » -
Thrissur
തെരഞ്ഞെടുപ്പ് അതിന്റെ വഴിക്ക് നടക്കും, വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്’ – കെ.മുരളീധരന്
തൃശൂര്: ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ച് ചെമ്പ് പാളിയാക്കിയത് വിശ്വാസികളെ മുറിവേല്പ്പിച്ചെന്ന് കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്. ‘വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്. അതിൽ കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന്…
Read More » -
Ernakulam
ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും
കൊച്ചി: ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും. ദുൽഖർ സമർപ്പിച്ച രേഖകളിൽ…
Read More » -
Thiruvananthapuram
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചു; ദഫ്മുട്ട് അധ്യാപകൻ പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിലാണ് പിടിയിലായത്. സ്കൂളിൽ ദഫ്മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ആദിൽ. കുട്ടിയെ ഇയാൾ കാറിൽ…
Read More » -
Kottayam
വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം : വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി വീട്ടമ്മ മരിച്ചു . കോട്ടയം മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്.…
Read More » -
Thrissur
ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദ്ദനമേറ്റിരുന്നതായി റിപ്പോർട്ട്; രണ്ടു പാപ്പാന്മാർക്ക് സസ്പെൻഷൻ
ഗുരുവായൂർ : ആനക്കോട്ടയിൽ തിങ്കളാഴ്ച ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദനമേറ്റിരുന്നതായി റിപ്പോർട്ട്. സംഭവത്തിൽ ആനയുടെ രണ്ടും മൂന്നും പാപ്പാൻമാരെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ഒൻപതിന് രാത്രി പത്തിനായിരുന്നു…
Read More »