kerala
-
Kozhikode
‘ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു, ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്ത്’ ; ഷാഫി പറമ്പിൽ
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം കൈവരിച്ചതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വിധിയെഴുത്താണിതെന്നും ഷാഫി പറമ്പിൽ…
Read More » -
Kottayam
ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം; പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം: കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് ആണ് മരിച്ചത്. പള്ളിക്കത്തോട് കോൺഗ്രസും കേരള കോൺഗ്രസ് എം തമ്മിലാണ്…
Read More » -
Kozhikode
ഒളിവിലിരുന്ന് നേടിയത് 599 വോട്ട്; താമരശ്ശേരിയിൽ ഫ്രഷ് കട്ട് സമരനായകൻ ബാബു കുടുക്കിലിന് അട്ടിമറി വിജയം
താമരശ്ശേരി : രാഷ്ട്രീയ കേരളത്തിൻ്റെ സവിശേഷ ശ്രദ്ധ നേടിയ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ, മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ സൈനുല് ആബിദ്ദീൻ(ബാബു കുടുക്കിൽ) തകർപ്പൻ വിജയം. 599…
Read More » -
Kerala
പാനൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചു; കടയിൽ തീപിടുത്തം
പാനൂർ : പാനൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചു . കടയിൽ തീപിടുത്തം . എൽഡിഎഫ് – യു ഡി എഫ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെയാണ്…
Read More » -
Thiruvananthapuram
വലത്തോട്ട് ചാഞ്ഞ് കേരളം; നാടും നഗരവും കീഴടക്കി യു ഡി എഫിന്റെ പടയോട്ടം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, കോര്പറേഷൻ ഉൾപ്പെടെ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പ്. നാല്…
Read More » -
Kozhikode
കുത്തക പൊളിച്ചെഴുതി: 50 വർഷത്തിനുശേഷം ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യു.ഡി.എഫ്
കോഴിക്കോട്: എൽ.ഡി.എഫ് കോട്ടയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. 18 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏഴ് വാർഡുകളിൽ യു.എഡി.എഫ് വിജയിച്ചു.50 വർഷത്തെ എൽ.ഡി.എഫ് കോട്ടയാണ് ഇതോടെ തകർന്നത്.…
Read More » -
Idukki
പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് എൽഡിഎഫിനെതിരെ വോട്ട് ചെയ്തു’; വോട്ടര്മാരെ അപമാനിച്ച് വിവാദപരാമർശവുമായി എംഎം മണി
ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്വിക്ക് പിന്നാലെ വോട്ടര്മാരെ കടുത്തഭാഷയില് അപമാനിച്ച് സിപിഎം നേതാവ് എം.എം.മണി. പെന്ഷന് വാങ്ങി ശാപ്പിട്ടിട്ട് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു…
Read More » -
Kozhikode
ഷാഫിക്ക് മര്ദ്ദനമേറ്റ പേരാമ്പ്ര ഇരുപത് വര്ഷത്തിനുശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്
പേരാമ്പ്ര: ഷാഫി പറമ്പില് എം.പിക്ക് മര്ദ്ദമേറ്റ പേരാമ്പ്രയില് ഇത്തവണ യുഡിഎഫ് തരംഗം. ഇരുപത് വര്ഷത്തിന് ശേഷം പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. ആകെയുള്ള 19 വാര്ഡിലേക്കായിരുന്നു മത്സരം. എല്ഡിഎഫ്…
Read More » -
Kerala
ബിജെപി സീറ്റ് നല്കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പനങ്ങോട്ടേല വാര്ഡ് സ്ഥാനാര്ഥി ശാലിനി സനില് തോറ്റു
തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപി സീറ്റ് നല്കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പനങ്ങോട്ടേല വാര്ഡ് സ്ഥാനാര്ഥി ശാലിനി സനില് തോറ്റു.എല് ഡി എഫ് സ്ഥാനാര്ഥിയായ അഡ്വ. ലക്ഷ്മിയാണ്…
Read More » -
Kozhikode
താരം മുർഷിന; രണ്ട് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വാണിമേൽപഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക്
കോഴിക്കോട് : യു ഡി എഫ് കോട്ട തകർത്ത് താരമായി ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മുർഷിന. മുർഷിന നേടിയ രണ്ട് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വാണിമേൽപഞ്ചായത്ത് ഭരണം 20…
Read More »